തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശക്തമായ ത്രികോണപ്പോരാട്ടത്തിന് കളമൊരുങ്ങി. ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ ഇന്ന് ചുവരെഴുതി പ്രചാരണം ആരംഭിക്കും. കോൺഗ്രസിനായി കെ. മുരളീധരനും എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തും എത്തുന്നതോടെ മണ്ഡലം സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറി.(Assembly Election battle in Vattiyoorkavu, K Muraleedharan, R...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. ചിറ്റൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. പകരം വി. മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണയായി.(Opportunity for new faces, K Krishnankutty will not contest in Chittur)
യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയിൽ മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം ഉറപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. റവന്യൂ മന്ത്രി കെ. രാജൻ ഇത്തവണയും ഒല്ലൂർ മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും.(CPI candidate list in Thrissur, Minister K Rajan...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാകാത്തതിനെച്ചൊല്ലി സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. നഗരസഭയ്ക്ക് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു...
ആലപ്പുഴ: പെരുമ്പളത്തെ കരയുമായി ബന്ധിപ്പിക്കുന്ന സ്വപ്നപാലം യാഥാർഥ്യമായി. കിഫ്ബിയിൽ നിന്ന് 100 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പെരുമ്പളം പാലം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ജില്ലയുടെ മറ്റൊരു അഭിമാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.(The stunning Perumbalam Bridge to be...
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് താഴെ മനുഷ്യൻ്റെ കൈ കണ്ടെത്തി. രാവിലെ ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് എസ്-5 (S5) കോച്ചിന് താഴെയായി കൈ കണ്ടത്.(Human hand found under train coach in Alappuzha)
ധൻബാദ് എക്സ്പ്രസിന്റെ എസ്-5 കോച്ചിന് അടിയിലാണ് അറ്റനിലയിലുള്ള കൈ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്നുള്ള...
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. സൗദി അറേബ്യയും ഒമാനും തങ്ങളുടെ വ്യോമപാതകൾ തുറന്നതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഇന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് 58 വിമാന സർവീസുകൾ നടത്തും.(58 flights from India to Gulf countries today, 21 flights cancelled in Thiruvananthapuram)
എയർ...
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് ഭരണം പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(UDF Will come to power by winning more than...
കണ്ണൂർ: പയ്യന്നൂരിലെ മുൻ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി. രാമചന്ദ്രൻ (87) കാറപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ പയ്യന്നൂരിൽ വച്ചായിരുന്നു അപകടം.(Accident, V Kunhikrishnan's brother passes away)
രാവിലെ നടക്കാനിറങ്ങിയ രാമചന്ദ്രനെ കാർ ഇടിക്കുകയായിരുന്നു. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് വി. കുഞ്ഞികൃഷ്ണൻ. സ്ഥലത്തെത്തിയ...
കോട്ടയം: ആറന്മുള നിയമസഭാ മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്ത് ഒരിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.(Emotional displays should be avoided, KC Venugopal on poster protest...
വയനാട്: മാനന്തവാടി മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും (2016, 2021) താൻ നേരിട്ട പരാജയത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ ഒത്തുകളിയാണെന്ന് പി.കെ. ജയലക്ഷ്മി ആരോപിച്ചു (P.K....