ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴയിൽ നിന്ന് തന്നെ അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രാഥമിക അനുമതി നൽകിയതായാണ് വിവരം.(KC Venugopal to make an unexpected entry into the Assembly Elections?)
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു ഓരോ...
ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ആലപ്പുഴയിൽ രണ്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയപ്പോൾ സുധാകരനെ സന്ദർശിക്കുമെന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങൾ കരുതിയിരുന്നത്. (G Sudhakaran will not attend the inauguration of the...
ആലപ്പുഴ: ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ എരമല്ലൂരിനും ചന്തിരൂരിനും ഇടയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് വൻ അപകടം. ഇന്ന് പകൽ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നാൽപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.(KSRTC bus meets with accident in Eramalloor, Around forty people injured)
പരിക്കേറ്റവരിൽ 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും പരിക്ക്...
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ പറവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക സി.പി.ഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വടക്കൻ പറവൂരിലെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.(CPI in North Paravur against VD Satheesan, List of possible candidates handed over...
കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നിൽ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തിൽ ജി സി ഡി എ അന്വേഷണത്തിന് നിർദ്ദേശം നൽകി. ജി.സി.ഡി.എയിലെ എൻജിനീയറിങ് വിഭാഗമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക.(Kaloor Stadium gate collapse incident: GCDA orders investigation)
അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ജി.സി.ഡി.എ ചെയർമാൻ നിർദ്ദേശം നൽകി. റിപ്പോർട്ട്...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തെച്ചൊല്ലി തിരുവനന്തപുരം നഗരസഭയും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങൾക്കിടയിൽ നഗരസഭയിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി.(Attukal Pongala garbage removal, Health inspectors transferred amid controversy)
ഭരണസൗകര്യാർത്ഥമുള്ള നടപടിയാണിതെന്നാണ് നഗരസഭയുടെ വിശദീകരണം. മാലിന്യം പൂർണ്ണമായും നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് മന്ത്രി വി....
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും തിളക്കത്തിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ ദൃശ്യമായ ഇടിവിന് വിരാമമിട്ട് ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില വീണ്ടും 1,20,000 രൂപ എന്ന നിലവാരത്തിലെത്തി.(Kerala Gold price hiked, know about today's rate)
പവന് 1,20,000 രൂപയും, ഗ്രാമിന് 230...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി. 'മതിയായി ഈ MLA; മാറ്റം തുടങ്ങാം!' എന്ന പുതിയ മുദ്രാവാക്യം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ധർമ്മടം മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ലക്ഷ്യം വെച്ചാണ് ബിജെപിയുടെ ഈ പുതിയ നീക്കം.(Start the change, BJP...
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പരാതിയിൽ കഴക്കൂട്ടം പോലീസ് ആണ് നടപടിയെടുത്തത്. മൂന്ന് മാസത്തോളമാണ് യുവതി കഠിനമായ വേദന അനുഭവിച്ചത്.(Case filed against private hospital after a piece of cloth was sewn into the stomach during...
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ ബിഷ്വദ്വീപ് ദാസിനെ കസ്റ്റംസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ പ്രമുഖ ഐടി കമ്പനിയിലെ സീനിയർ എൻജിനീയറാണ്. ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബിഷ്വദ്വീപിന് പുറമെ അസമിൽ നിന്ന് നാല് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Bhutan...
ടെഹ്‌റാൻ: ഇറാന്റെ പ്രതിരോധം, വിദേശനയം, ആണവ പദ്ധതികൾ എന്നിവയിൽ അന്തിമ തീരുമാനമെടുക്കുന്ന സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി (Iran New Security Council Secretary)...