കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിൽ അങ്കമാലി - ആലുവ ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു.(Stones pelted at Vande Bharat Express in Kochi, Glasses broken)
കല്ലേറിൽ ട്രെയിനിന്റെ പുറം ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല....
തിരുവനന്തപുരം: കർണാടകയിലടക്കം കോൺഗ്രസിനെ അധികാരത്തിലേറ്റിയ 'ഗ്യാരന്റി' മോഡൽ കേരളത്തിലും നടപ്പിലാക്കാൻ രാഹുൽ ഗാന്ധി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരന്റികളിൽ തീരുമാനമെടുക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. 'പുതുയുഗ യാത്ര'യുടെ സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്.(Rahul Gandhi with 5 guarantees to capture Kerala, UDF...
പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പ് സംഘം എംഎൽഎയെ ബന്ധപ്പെട്ടത് മുംബൈയിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.(Digital arrest fraud attempt against Kongad MLA, Investigation to Mumbai)
ശനിയാഴ്ച രാവിലെയാണ് എംഎൽഎയ്ക്ക് മുംബൈയിൽ നിന്നാണെന്ന വ്യാജേന ഫോൺ കോൾ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും ലഹരി വ്യാപനത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കെ സി ബി സി രംഗത്ത്. മദ്യത്തിനും ലഹരിക്കുമെതിരെ ശക്തമായ നിലപാടെടുക്കാൻ ആർജ്ജവമുള്ള ഒരു ഭരണകൂടം സംസ്ഥാനത്തുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന സർക്കുലർ കുർബാന മധ്യേ പള്ളികളിൽ വായിച്ചു.(Flood of liquor shops in the state, KCBC circular against the government read...
വയനാട് :ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് രംഗത്തെത്തി.(Wayanad Township visit, Cyber attack against actor Mammootty)
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി വയനാട്...
കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ യുദ്ധക്കപ്പലായ ഐ ആർ ഐ എസ് 'ലവാൻ' നിലവിൽ കൊച്ചി തുറമുഖത്തുള്ള സാഹചര്യത്തിൽ കൂടിയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Attempt to take picture of an...
മലപ്പുറം: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം സ്ഥാപിച്ചു. സ്വയം പ്രവർത്തിപ്പിക്കാവുന്ന ഈ ലോക്കറുകൾ വഴി യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ സുരക്ഷിതമായി സ്റ്റേഷനിൽ ഏൽപ്പിച്ച് മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോകാൻ സാധിക്കും. ലോക്കറുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായതായും വരും ദിവസങ്ങളിൽ തന്നെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും...
പാലക്കാട്: പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയെ വീണ്ടും മത്സരിപ്പിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശം തള്ളി സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. മുഹ്സിനെ ഒഴിവാക്കി മൂന്ന് പേരടങ്ങുന്ന പുതിയ സാധ്യതാ പട്ടിക ജില്ലാ നേതൃത്വം തയ്യാറാക്കി. ഏറെ അപ്രതീക്ഷിതമായ നീക്കമാണിത്.(Muhammed Muhsin is not on the CPI list in Pattambi)
മുഹമ്മദ് മുഹ്സിന് പകരം...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. ഇത്തവണ ആറ് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആർജെഡി പ്രഖ്യാപിച്ചു. കോഴിക്കോട് ചേർന്ന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ, സിപിഎം സ്വീകരിക്കുന്ന നിലപാടിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി.(This time we want six seats, we won't back...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ സന്ദീപിനെതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു.(Dr. Vandana Das murder case, Verdict on March 17)
കേസിന്റെ വിചാരണ...
ബെയ്‌റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും പരിസര പ്രദേശങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കുന്നു ( Beirut Air Strike). ചൊവ്വാഴ്ച പുലർച്ചെ ബെയ്‌റൂട്ടിന് തെക്കുകിഴക്കായി 10 കിലോമീറ്റർ...