കൊച്ചി: വസതിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ ചിദംബരം എസ്. പൊതുവാളിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്.(Sexual Harassment complaint, Director Chidambaram granted anticipatory...
പാലക്കാട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും, അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(Will contest If the party says so, Rahul Mamkootathil in Palakkad)
പാർട്ടി പറഞ്ഞാൽ...
തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ ഇന്ന് എഴുപതാം ജന്മദിനം ആഘോഷിക്കുന്നു. ലണ്ടനിൽ 1956 മാർച്ച് 9-നാണ് തരൂരിന്റെ ജനനം. (Shashi Tharoor celebrates his 70th birthday today )
താൻ ഒരു മുതിർന്ന പൗരനായി മാറിയെന്നായിരുന്നു ജന്മദിനത്തെക്കുറിച്ച് തരൂരിന്റെ ലളിതമായ പ്രതികരണം. ഒരു സാധാരണ പ്രവൃത്തിദിനമായി ഇതിനെ കാണുന്നുവെന്നും...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ബിജെപിയുടെ നിർണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. കേരളത്തിലെ 50 സീറ്റുകളിലെങ്കിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.(BJP candidate selection in final stages, Decision on 50 seats likely today)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പാർലമെന്ററി...
തിരുവനന്തപുരം: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടത്തിലേക്കും തന്നെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരത്തിലേക്കും നയിച്ച മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്ത് വെച്ച് വിപുലമായ രീതിയിലാകും സ്വീകരണം സംഘടിപ്പിക്കുകയെന്ന് കായിക മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.(Sanju Samson becomes the star, Government...
കോഴിക്കോട്: പൊങ്കാല അർപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Woman dies after being burnt while performing Pongala )
പൊങ്കാലയിടുന്നതിനിടെ തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ...
തിരുവനന്തപുരം: നെടുമങ്ങാട് കുളപ്പടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഉഴമലക്കൽ സ്വദേശി അഭിനവ് ഇന്ന് മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ നാലായത്.(Bike accident at Trivandrum, Death toll rises to four)
ഉഴമലക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവർ അപകടം നടന്ന രാത്രി തന്നെ മരിച്ചിരുന്നു....
കോട്ടയം: തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രകാശ് ധാലി എന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് കോട്ടയം ആർപിഎഫ് പിടികൂടിയത്.(Stone pelting at train, West Bengal native arrested in Kottayam )
മാർച്ച് ആറിന് വൈകിട്ട് ആറരയോടെ പിറവം റെയിൽവേ സ്റ്റേഷന്...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1440 രൂപ കുറഞ്ഞ് 1,18,560 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്...