കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെ. സുധാകരൻ എംപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Will contest in Kannur, K Sudhakaran MP on Assembly Elections)
നേരത്തെ പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുമെന്ന നിലപാടിലായിരുന്ന സുധാകരൻ, ഇപ്പോൾ മത്സരരംഗത്തുണ്ടാകുമെന്ന് നേരിട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എംപിമാർ നിയമസഭയിലേക്ക്...
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കിലൂടെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുന്ന മന്ത്രിയുടെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പോസ്റ്റ്. "ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ" എന്നാണ് രാഹുൽ ഇതിന് അടിക്കുറിപ്പ് നൽകിയത്.( Don't be emotional like this, Rahul...
തിരുവനന്തപുരം: സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ ശക്തികളുമായി രണ്ട് പാർട്ടികളും കൈകോർക്കുകയാണെന്നും ഇതിനെ കേരളത്തിലെ ജനങ്ങൾ വെല്ലുവിളിയായി ഏറ്റെടുത്ത് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(CPM and Congress are one, says Rajeev Chandrasekhar)
രാജ്യത്തെ 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരുമിച്ച്...
തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ, ചരിത്ര ഗവേഷണ മേഖലകളിൽ അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.(Eminent historian KN Panikkar passes away )
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മുൻ വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആദ്യ...
തിരുവനന്തപുരം: കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് കർശനമാക്കിയിരുന്ന ഏകീകൃത വെള്ളനിറം പിൻവലിക്കുന്നു. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. വെള്ളനിറം മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.(Tourist buses will now be colorful, Decision to withdraw uniform white color)
നിലവിലെ വെള്ളനിറം ഒട്ടും ആകർഷകമല്ലെന്നും ഇത് വിനോദയാത്ര...
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മുതലെടുപ്പാണ് ഇത്തരം നീക്കങ്ങളെന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല ഇതെന്നും മന്ത്രി പറഞ്ഞു.(Don't interfere in personal matters, Minister KB Ganesh Kumar on the rumors)
ആരോപണങ്ങൾ ശരിയാണെങ്കിലും അല്ലെങ്കിലും അത്...
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യഹർജികൾ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിജയകുമാർ സമർപ്പിച്ച രണ്ട് ഹർജികളുമാണ് കോടതി തള്ളിയത്.(Sabarimala gold theft case, No bail for N Vijayakumar)
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ പാളി...
കോഴിക്കോട്: മാനാഞ്ചിറ-മാലാപ്പറമ്പ് റോഡ് ഉദ്ഘാടനത്തിന് പിന്നാലെ നടത്തിയ റോഡ് ഷോയ്ക്കിടെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരെ നഴ്സുമാരുടെ പ്രതിഷേധം. കലക്ട്രേറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന നഴ്സുമാരാണ് മന്ത്രിയെ കൂക്കിവിളിച്ചത്.(Minister PA Mohammed Riyas greets protesters during road show, Nurses shout)
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ 9 മണി...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 11-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എസ്. സുരേഷ് അറിയിച്ചു.(PM Modi to visit Kerala, NDA election campaign to be inaugurated on 11th)
കലൂർ സ്റ്റേഡിയത്തിന്...
കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ ദമ്പതികളെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുള്ള ആൺകുട്ടി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Couple found dead inside house in Kottayam, 3 year old survives)
രാവിലെ...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്...