Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: N വിജയകുമാറിന് ജാമ്യമില്ല | Sabarimala

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യഹർജികൾ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിജയകുമാർ സമർപ്പിച്ച രണ്ട് ഹർജികളുമാണ് കോടതി തള്ളിയത്.(Sabarimala gold theft case, No bail for N Vijayakumar) ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ പാളി...

റോഡ് ഷോയ്ക്കിടെ സമരക്കാരെ അഭിവാദ്യം ചെയ്ത് മന്ത്രി PA മുഹമ്മദ് റിയാസ്: കൂക്കിവിളിച്ച് നഴ്‌സുമാർ | Nurses

കോഴിക്കോട്: മാനാഞ്ചിറ-മാലാപ്പറമ്പ് റോഡ് ഉദ്ഘാടനത്തിന് പിന്നാലെ നടത്തിയ റോഡ് ഷോയ്ക്കിടെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരെ നഴ്സുമാരുടെ പ്രതിഷേധം. കലക്ട്രേറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന നഴ്സുമാരാണ് മന്ത്രിയെ കൂക്കിവിളിച്ചത്.(Minister PA Mohammed Riyas greets protesters during road show, Nurses shout) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ 9 മണി...

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്: 11-ന് NDA തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്യും, കൊച്ചിയിൽ റോഡ് ഷോ | PM Modi

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 11-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എസ്. സുരേഷ് അറിയിച്ചു.(PM Modi to visit Kerala, NDA election campaign to be inaugurated on 11th) കലൂർ സ്റ്റേഡിയത്തിന്...

പൊൻകുന്നത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ: 3 വയസ്സുകാരൻ്റെ കരച്ചിൽ കേട്ടെത്തിയ വീട്ടുടമ ഞെട്ടി | Couple found dead

കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ ദമ്പതികളെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുള്ള ആൺകുട്ടി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Couple found dead inside house in Kottayam, 3 year old survives) രാവിലെ...

പീഡന പരാതി: സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം | Chidambaram

കൊച്ചി: വസതിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ ചിദംബരം എസ്. പൊതുവാളിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്.(Sexual Harassment complaint, Director Chidambaram granted anticipatory...

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല’: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തി | Rahul Mamkootathil

പാലക്കാട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും, അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(Will contest If the party says so, Rahul Mamkootathil in Palakkad) പാർട്ടി പറഞ്ഞാൽ...

‘മുതിർന്ന പൗരനായി’: എഴുപതിൻ്റെ നിറവിൽ ശശി തരൂർ | Shashi Tharoor

തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ ഇന്ന് എഴുപതാം ജന്മദിനം ആഘോഷിക്കുന്നു. ലണ്ടനിൽ 1956 മാർച്ച് 9-നാണ് തരൂരിന്റെ ജനനം. (Shashi Tharoor celebrates his 70th birthday today ) താൻ ഒരു മുതിർന്ന പൗരനായി മാറിയെന്നായിരുന്നു ജന്മദിനത്തെക്കുറിച്ച് തരൂരിന്റെ ലളിതമായ പ്രതികരണം. ഒരു സാധാരണ പ്രവൃത്തിദിനമായി ഇതിനെ കാണുന്നുവെന്നും...

മഞ്ചേശ്വരത്ത് CPMൽ സ്ഥാനാർത്ഥി പോര്: ജയാനന്ദനെതിരെ DYFI | CPM

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഎമ്മിൽ പരസ്യമായ ഭിന്നത. കെ.ആർ. ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ കമ്മിറ്റിയിൽ ധാരണയായതിന് പിന്നാലെ, ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.(Candidate fight in CPM in Manjeshwar, DYFI against Jayanandan) ഷാനവാസ് പാദൂരിനെ തഴഞ്ഞത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഇതുസംബന്ധിച്ച്...

BJP സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ: 50 സീറ്റുകളിൽ ഇന്ന് തീരുമാനമായേക്കും | BJP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ബിജെപിയുടെ നിർണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. കേരളത്തിലെ 50 സീറ്റുകളിലെങ്കിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.(BJP candidate selection in final stages, Decision on 50 seats likely today) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പാർലമെന്ററി...

ക്ഷമയുടെയും കഠിനാധ്വാനത്തിൻ്റെയും താരമായി സഞ്ജു സാംസൺ: തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് സർക്കാർ | Sanju Samson

തിരുവനന്തപുരം: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടത്തിലേക്കും തന്നെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരത്തിലേക്കും നയിച്ച മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്ത് വെച്ച് വിപുലമായ രീതിയിലാകും സ്വീകരണം സംഘടിപ്പിക്കുകയെന്ന് കായിക മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.(Sanju Samson becomes the star, Government...
- Advertisement -spot_img

Latest News

പാക് അധിനിവേശ കശ്മീരിൽ സൈനിക ക്രൂരത; പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു, 16 മരണം | Pakistan Army Firing PoK

റാവലാകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ രൂക്ഷമാകുന്നു. റാവലാക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ...
- Advertisement -spot_img