Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

Kerala

‘വനിതാ ലീഗ് ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല’: സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ നൂർബിന റഷീദ് | Muslim League

മലപ്പുറം: മുസ്‌ലിം ലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ വനിതാ ലീഗിനെ അവഗണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി നൂർബിന റഷീദ്. വനിതാ ലീഗ് അണികളുടെ വേദനയാണ് താൻ പങ്കുവെക്കുന്നതെന്നും അവർ പറഞ്ഞു.(Noorbina Rasheed against the candidate list of Muslim League) ഇത്തവണ സ്ഥാനാർത്ഥികളായ ഫാത്തിമ തെഹ്‌ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ ഔദ്യോഗിക പ്രതിനിധികളല്ലെന്ന് നൂർബിന ആരോപിച്ചു....

‘കുട്ടനാട് സീറ്റ് വിറ്റു’: ആരോപണവുമായി സജി ജോസഫ് രംഗത്ത് | Saji Joseph

ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് വിറ്റതാണെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ അമർഷം രേഖപ്പെടുത്തിയത്.(Kuttanad seat sold, Saji Joseph comes forward with allegations) കുട്ടനാട് മണ്ഡലം ഒരു 'പെയ്‌മെന്റ് സീറ്റ്' ആയി മാറിയെന്നും സാമ്പത്തിക...

നിയമസഭാ തെരഞ്ഞെടുപ്പ്: പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതാവസ്ഥ | Eldhose Kunnappilly

തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ പെരുമ്പാവൂർ മണ്ഡലത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം കോൺഗ്രസിനുള്ളിൽ മുറുകുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് സീറ്റ് നൽകുന്നതിൽ വിമുഖത പ്രകടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. (Assembly elections, Uncertainty over Eldhose Kunnappilly's candidacy) ഈ മാസം 26-ന് കോടതി കേസ് പരിഗണിക്കുമ്പോൾ പ്രതികൂല പരാമർശങ്ങൾ ഉണ്ടാകുമോ എന്ന...

കോൺഗ്രസിൽ സ്ഥാനാർത്ഥിപ്പോര് മുറുകുന്നു: മുഹമ്മദ് ഷിയാസിനായി വാദിച്ച് VD സതീശൻ? | Congress

തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം. അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായി ഡൽഹിയിൽ മാരത്തൺ ചർച്ചകൾ തുടരുമ്പോഴും പ്രമുഖ നേതാക്കൾ തമ്മിലുള്ള ഭിന്നത പരസ്യമാകുകയാണ്.(Candidacy in Congress is getting tougher, VD Satheesan talks for Mohammed Shiyas ?) കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനായി...

LPG പ്രതിസന്ധി: തിങ്കളാഴ്ച ഹോട്ടൽ ഉടമകൾ കടയടച്ചിട്ട് പ്രതിഷേധിക്കും | LPG

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിൽ ആയതോടെ പ്രതിഷേധം ശക്തമാക്കുന്നു. പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് പണിമുടക്ക് നടത്താൻ തീരുമാനിച്ചു.(LPG crisis, Hotel owners to protest by closing shops on Monday) എണ്ണക്കമ്പനികളുടെ ബോട്ട്‌ലിംഗ് പ്ലാന്‍റുകളിലേക്ക് ഹോട്ടൽ ഉടമകൾ...

‘കണ്ണേ കരളേ കെ എസേ, അല്ലറ ചില്ലറ നേതാവല്ല’: കണ്ണൂരിൽ K സുധാകരനായി പന്തംകൊളുത്തി പ്രകടനവുമായി അണികൾ | K Sudhakaran

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് എംപിമാരെ ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിനെതിരെ കണ്ണൂരിൽ കെ. സുധാകരൻ അനുകൂലികളുടെ പരസ്യ പ്രതിഷേധം. കെ. സുധാകരന് നിയമസഭാ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി കണ്ണൂർ ഡിസിസി ഓഫീസിന് പരിസരത്ത് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി.(Not a small leader, Protests in Kannur for K Sudhakaran) 'കണ്ണേ...

കോൺഗ്രസിൻ്റെ മറ്റു സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും: അതൃപ്തിയോടെ K സുധാകരൻ | K Sudhakaran

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്നലെ 55 മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടിരുന്നു. ബാക്കി സീറ്റുകളിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹിയിൽ സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് നിർണ്ണായക യോഗങ്ങൾ ചേരും.(Other Congress candidates will also be announced today,...

കൊയിലാണ്ടിയിൽ വാഹനാപകടം: 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Road accident

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാടിനു സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.(Road accident in Kozhikode, 3 MBBS students meet tragic end) പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട്...

‘സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ വിജയിക്കും’: എൽദോസ് കുന്നപ്പിള്ളി | Eldhose Kunnappilly

എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ പെരുമ്പാവൂർ സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ 10 വർഷമായി പെരുമ്പാവൂരിൽ അസാധ്യമായ കാര്യങ്ങൾ താൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. (Will win with a majority of more than 15,000 votes,...

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്: MK മുനീറിന് സീറ്റില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; ഷാജി വേങ്ങരയിൽ | Muslim League

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയായി. മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം മണ്ഡലമായ വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയാകും.(Muslim League announces candidates, PK Kunhalikutty...
- Advertisement -spot_img

Latest News

‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരം; ജിത്തു മാധവന്റെ തിരക്കഥയിൽ ‘ബാലൻ’ വരുന്നു, സുഷിൻ ശ്യാമിന്റെ ‘താക്കോൽ’ ഗാനം പുറത്ത് | Balan:The Boy movie

കൊച്ചി: മലയാള സിനിമയിൽ പുതിയ ചരിത്രമെഴുതിയ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റ് 'മഞ്ഞുമ്മൽ ബോയ്‌സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ചിത്രം...
- Advertisement -spot_img