Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala

Kerala

KCA നിയമാവലിയിൽ വലിയ മാറ്റങ്ങൾ: മുൻ പുരുഷ-വനിതാ താരങ്ങൾക്കും അമ്പയർമാർക്കും അംഗമാകാം | KCA

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അടിസ്ഥാന നിയമാവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തി. ജില്ലാ അസോസിയേഷനുകൾക്കും അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അംഗത്വം വിപുലീകരിച്ചതും സെലക്ഷൻ കമ്മിറ്റിയിലെ യോഗ്യതയിൽ ഇളവ് വരുത്തിയതുമാണ് പ്രധാന മാറ്റങ്ങൾ.(Major changes in KCA rules, Former male and female players and umpires can become members) വിരമിച്ച...

കേരളത്തിൽ ഉയർന്ന UV സൂചിക രേഖപ്പെടുത്തി: ചൂട് കടുക്കും, ജാഗ്രത വേണം | Heatwave

തിരുവനന്തപുരം: കേരളത്തിൽ  കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(High UV index recorded in Kerala, Heatwave alert) പകൽ 10 മണി മുതൽ 3 മണി...

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി സാധ്യതാ പട്ടികയുമായി BJP, രാജീവ് ചന്ദ്രശേഖറടക്കം പ്രമുഖ നേതാക്കൾ ഇടംപിടിച്ചു | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് രൂപമായി. ആദ്യഘട്ടത്തിൽ 30 സീറ്റുകളിലെ സാധ്യത പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.(Assembly elections, BJP releases probablity list of candidates) നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി...

പാകിസ്ഥാനായി ചാരപ്പണി ചെയ്ത കേസ്: ഇടുക്കി മറയൂരിൽ നിന്ന് നാലാമനും പിടിയിൽ | Spying for Pakistan

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ രഹസ്യവിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ആലിഫ് ഇസ്ലാമിനെയാണ് കർണാടകയിലെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിലെ മറയൂരിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.(Spying for Pakistan, Fourth person arrested from Idukki) ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ആലിഫ്...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം, ജയിലഴികളിൽ നിന്ന് പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ അനുകൂല വിധി. തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചു.(Sabarimala gold theft case, Thantri gets bail) തന്ത്രിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ഉന്നയിച്ചത്....

നിലമ്പൂർ വനത്തിൽ 2 മാസം പഴക്കമുള്ള മൃതദേഹം: സമീപത്ത് കൊട്ടയും കത്തിയും | Nilambur forest

മലപ്പുറം: പൂക്കോട്ടുംപാടം അച്ചനള വനമേഖലയിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉൾവനത്തിൽ അച്ചനള ഭാഗത്തേക്ക് പോകുന്ന വഴിയാണ് മൃതദേഹം കണ്ടെത്തിയത്. കടുവാ സെൻസസിന്റെ ഭാഗമായി വനത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കാനെത്തിയ വനപാലകരാണ് മൃതദേഹം ആദ്യം കണ്ടത്.(2-month-old body found in Nilambur forest, Basket and knife found nearby) ഇവിടെ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട...

‘നയം മാറ്റം തെരഞ്ഞെടുപ്പ് ഡീൽ എന്ന് സംശയം, വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തുന്നത് ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല’: KCBC | Brandy

കൊച്ചി: സംസ്ഥാനത്ത് ബാറുകളുടെ സമയം വർധിപ്പിച്ചതുൾപ്പെടെയുള്ള മദ്യനയ മാറ്റങ്ങളിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി കെ.സി.ബി.സി. മിന്നൽ വേഗത്തിൽ നടപ്പിലാക്കിയ ഈ നയംമാറ്റം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള 'ഡീൽ' ആണോ എന്ന് സംശയിക്കുന്നതായി സമിതി വിമർശിച്ചു. ബാറുകളുടെ സമയം വർധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.(Tourists don't come to Kerala to drink brandy,...

സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി നടി രേഖ രതീഷ് | Actress Rekha Ratheesh

തിരുവനന്തപുരം: യൂട്യൂബ് ചാനലുകൾ വഴി നിരന്തരമായി സൈബർ അധിക്ഷേപം നേരിടുന്നതായി ചൂണ്ടിക്കാട്ടി പ്രമുഖ സീരിയൽ നടി രേഖ രതീഷ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി നൽകിയ പരാതി തുടർനടപടികൾക്കായി സൈബർ പൊലീസിന് കൈമാറി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താരം തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയത്.(Actress Rekha Ratheesh directly...

‘A സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല, എന്നും പാർട്ടി കുടുംബം, പാർട്ടി പറയുന്നത് അനുസരിക്കും’: VA അരുൺകുമാർ | Assembly Elections

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി വി എസിൻ്റെ മകൻ വി.എ. അരുൺകുമാർ. തങ്ങൾ എന്നും ഒരു പാർട്ടി കുടുംബമാണെന്നും ഇക്കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Will obey what the party says, VA Arun Kumar on contesting in Assembly Elections) മലമ്പുഴയിൽ...

7 ലക്ഷം ഇനാം പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ NIAയുടെ പിടിയിൽ: നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് | Popular Front

കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആയുധ പരിശീലന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി എൻഐഎയുടെ പിടിയിലായി. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.(Popular Front activist with Rs 7 lakh bounty on his head arrested by NIA) 2022-ൽ...
- Advertisement -spot_img

Latest News

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ...
- Advertisement -spot_img