Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Kerala

‘പിന്നെ വകുപ്പ് എന്താന്ന് നമുക്കറിയാം’: പ്രസംഗത്തിനിടെ സഭ്യമല്ലാത്ത പരാമർശം നടത്തി ഇടുക്കി DCC പ്രസിഡൻ്റ് | DCC

ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് നടത്തിയ പരാമർശം വിവാദമാകുന്നു. മുൻപ് നടന്ന ഒരു സമരത്തെക്കുറിച്ച് സംസാരിക്കവെ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് സ്വന്തം വസ്ത്രം വലിച്ചുകീറാൻ താൻ നിർദേശിച്ചുവെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.(Idukki DCC President makes indecent remarks during speech) അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ്...

ചുട്ടുപൊള്ളിയ കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ: ഇന്നും നാളെയും 4 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം : കടുത്ത ചൂടിനാൽ വലയുന്ന കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains to cool down scorching heat in Kerala, Yellow alert in 4...

തൃശൂരിൽ വീണ്ടും കിറ്റ് വിവാദം: വാടാനപ്പള്ളിയിൽ BJPയുടെ കിറ്റ് വിതരണം തടഞ്ഞ് LDFഉം UDFഉം | Kit controversy

തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ പ്രതിഷേധം. വാടാനപ്പള്ളിയിൽ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ സംയുക്തമായി തടഞ്ഞു. ഇതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.(Kit controversy again in Thrissur, LDF and UDF block BJP's kit distribution in Vadanappally) രണ്ടായിരത്തോളം...

‘പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണ്, കുതന്ത്രം പാലക്കാട് നടക്കില്ല’: EN സുരേഷ് ബാബു | Shafi Paramabil

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് ഇ.എൻ. സുരേഷ് ബാബു. പിഷാരടി തോറ്റാൽ തനിക്ക് വീണ്ടും പാലക്കാട് മണ്ഡലത്തിലേക്ക് മടങ്ങിയെത്താമെന്ന ഷാഫിയുടെ വ്യാമോഹമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(Shafi Paramabil's manipulation won't work in Palakkad, says EN Suresh Babu) സംസ്ഥാന...

ശരണ്യയുടെ തിരോധാനം: കർണാടക മുഖ്യമന്ത്രിയുമായും വനം-ആഭ്യന്തര മന്ത്രിമാരുമായും സംസാരിച്ച് KC വേണുഗോപാൽ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ആവശ്യം | Malayali woman

കോഴിക്കോട്: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനെ (36) കണ്ടെത്താൻ കർണാടക സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി കെ.സി. വേണുഗോപാൽ എംപി. കർണാടക വനംമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ച അദ്ദേഹം, തെരച്ചിലിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശരണ്യയുടെ പിതാവുമായി സംസാരിച്ച അദ്ദേഹം, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി.(Malayali woman's...

‘സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, ഓണത്തിനും ക്രിസ്മസിനും 2 സൗജന്യ ഗ്യാസ് സിലിണ്ടർ, ഇത് മോദിയുടെ ഗ്യാരണ്ടി’: നിർമല സീതാരാമൻ പാലക്കാട്ട് | Nirmala Sitharaman

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോങ്ങാട് മണ്ഡലത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയ മന്ത്രി, എൻഡിഎ അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന പ്രധാന വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു.(2 free gas cylinders for Onam and Christmas, Nirmala Sitharaman in Palakkad...

NDA പ്രചരണത്തിന് ആവേശം പകർന്ന് അമിത് ഷാ ബേപ്പൂരിൽ: റോഡ് ഷോ നടത്തി, തലസ്ഥാനത്തും എറണാകുളത്തും എത്തും | Amit Shah

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടികൾ.(Amit Shah intensifies NDA campaign, Holds road show in Beypore) കോഴിക്കോട് ബേപ്പൂരിലെ എൻഡിഎ...

M ലിജുവിൻ്റെ ഭൂരിപക്ഷം പ്രവചിച്ചാൽ സമ്മാനമെന്ന് വാഗ്ദാനം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ് | M Liju

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ എം. ലിജുവിന് ലഭിക്കുന്ന ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് പണം വാഗ്ദാനം ചെയ്തയാൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് പോലീസ് കേസെടുത്തത്.(Police file case against Youth Congress leader, who promised reward for predicting M Liju's majority) എം. ലിജു ജയിക്കുമെന്നും ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ സമ്മാനം...

‘LDFൻ്റെ വ്യാജ പരാതിയാണിത്, കിറ്റ് വിവാദത്തെ കുറിച്ച് അറിയില്ല’: പത്മജ വേണുഗോപാൽ | Kit controversy

തൃശൂർ: വോട്ടർമാർക്ക് തൃശൂരിൽ ബിജെപി കിറ്റ് വിതരണം ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. താൻ അറിയാത്ത കാര്യത്തിലാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നതെന്നും ഇത് വെറും വ്യാജ പ്രചാരണമാണെന്നും അവർ പറഞ്ഞു.( I don't know about the kit controversy, says Padmaja Venugopal) കിറ്റ് വിവാദത്തെക്കുറിച്ച് തനിക്കറിയില്ല.  ചെയ്യാത്ത...

വ്യാജ ആരോപണം: മാനനഷ്ടക്കേസ് ഫയൽ ചെയ്ത് KC വേണുഗോപാൽ | KC Venugopal

കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തനിക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിക്കെതിരെയാണ് നിയമനടപടി.(False allegations, KC Venugopal files defamation case) 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, തന്നെ രാഷ്ട്രീയമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ...
- Advertisement -spot_img

Latest News

‘പരാമർശം പിൻവലിച്ച് മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’: ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ജമാഅത്തെ ഇസ്ലാമി | Sobha Surendran

കോഴിക്കോട്: വിവാദ ആരോപണത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും...
- Advertisement -spot_img