Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

Kerala

‘ഹീനമായ അപവാദ പ്രചാരണം’: നിയമ പോരാട്ടത്തിന് MB രാജേഷ് | MB Rajesh

പാലക്കാട്: ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി എം.ബി. രാജേഷ്. വ്യക്തിഹത്യയും അധിക്ഷേപങ്ങളും പരിധി വിട്ടതോടെ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു.(Vile slander campaign, MB Rajesh on legal battle) സൈബർ ആക്രമണങ്ങളെ നേരിടാൻ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും അദ്ദേഹം...

കൊട്ടാരക്കര ക്ഷേത്രഭൂമി നഗരസഭയ്ക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു | High Court

കൊച്ചി: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര പരിസരത്തെ 31.8 സെന്റ് ഭൂമി സാംസ്കാരിക നിലയത്തിനായി നഗരസഭയ്ക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് ദേവസ്വം ബെഞ്ച് തടഞ്ഞത്.(High Court stays government move to give Kottarakkara temple land to municipality) സർക്കാർ...

‘സർക്കാരിന് പ്രധാനം കരിമണൽ’: പ്രളയം സംബന്ധിച്ച ആരോപണത്തിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ | Flood

ഇടുക്കി: സംസ്ഥാനത്തെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. 2019 മെയ് 31-ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. (Sand is important to the government, Mathew Kuzhalnadan releases more documents on allegations on flood...

കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഒറ്റയടിക്ക് 2920 രൂപ കൂടി | Gold price

കൊച്ചി : ഒറ്റയടിക്ക് കുതിച്ചുയർന്ന് കേരളത്തിലെ സ്വർണ്ണവില. പവന് 2920 രൂപ കൂടി 1,12,800 രൂപ എന്ന നിലയിലും, ഗ്രാമിന് 365 രൂപ കൂടി 14,100 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Kerala Gold price hiked, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

കൊല്ലം വാഹനാപകടം: KSU പ്രവർത്തകനെതിരെ കേസ്; പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരം | KSU

കൊല്ലം: ആശ്രാമം ലിങ്ക് റോഡിൽ കെ.എസ്.യു പ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്. ദേവനന്ദൻ ഉൾപ്പെടെ നാല് കെ.എസ്.യു പ്രവർത്തകരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്.(Kollam road accident, Case filed against KSU activist) തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള...

‘പോകുന്ന പോക്കിൽ ഒരു തെറി കൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാട്’: മുഖ്യമന്ത്രിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ | Chief Minister

കോട്ടയം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധിക്ഷേപകരമായ ഭാഷാപ്രയോഗത്തിൽ രൂക്ഷവിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകൾ ഒരു ഭരണാധികാരിക്ക് ചേർന്നതല്ലെന്നാണ് അദ്ദേഹം പറഞ്ഞത് .(The stance that you can curse on the way out, Thiruvanchoor Radhakrishnan against the Chief Minister) പോകുന്ന പോക്കിൽ...

വാളയാർ ആൾക്കൂട്ട കൊല: പ്രതി വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Walayar mob lynching

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസിൽ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മരണം.(Walayar mob lynching, Accused Vinod found dead) വീടിന് സമീപത്തെ പറമ്പിലാണ് വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദമാണ്...

‘അന്തിമ വിജയം ശരിക്ക് ആയിരിക്കും’: G സുധാകരന് പിന്തുണയുമായി മകൻ നവനീത് | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ ജി. സുധാകരൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മകൻ നവനീത്. ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തിൽ അന്തിമ വിജയം ശരിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യാനന്തര കാലത്തെക്കുറിച്ച് സംസാരിക്കുന്നവർ സുധാകരനെതിരെയുള്ള സൈബർ ആക്രമണങ്ങളെ തള്ളിപ്പറയാത്തതിനെയും നവനീത് വിമർശിച്ചു.(The final victory will be for the right, G Sudhakaran's Son...

കൊല്ലത്ത് കാറിടിച്ച് 2 വിദ്യാർത്ഥികൾക്ക് പരിക്ക്: UDF പ്രവർത്തകരുടെ വാഹനമെന്ന് വിവരം | UDF

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെ.എസ്.യു പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ചിന്നുലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.(2 students injured in car accident in Kollam, Information says vehicle belonged to UDF activists ) ആശ്രാമം...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി അന്വേഷണത്തോട് കൃത്യമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി അത്യാവശ്യമാണെന്നുമാണ് പോലീസിന്റെ നിലപാട്.(Sexual assault case, Police want Ranjith back in custody) നേരത്തെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും കോടതിയിൽ ഹാജരാക്കി റിമാൻഡ്...
- Advertisement -spot_img

Latest News

കാന്തല്ലൂരിൽ കാട്ടാനയാക്രമണം: ഭയന്നോടുന്നതിനിടെ വീണ് ആദിവാസി വയോധികൻ മരിച്ചു; വനംവകുപ്പിനെതിരെ നാട്ടുകാർ | Wild elephant attack Kanthalloor

മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം...
- Advertisement -spot_img