തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ഇന്ന് മുതൽ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വോട്ടെടുപ്പ് ഡ്യൂട്ടിയിലും ഏർപ്പെട്ടിരിക്കുന്നവർക്കും പൊതുജനങ്ങൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.(Kerala to experience extreme hot in polling day,...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി കെ.സി. വേണുഗോപാലിന്റെ തുറന്ന കത്ത്. കേന്ദ്രമന്ത്രിമാരുമായുള്ള രഹസ്യ കൂടിക്കാഴ്ചകൾ മുതൽ ലാവ്ലിൻ കേസ് വരെ നീളുന്ന പത്ത് കടുത്ത ചോദ്യങ്ങളാണ് വേണുഗോപാൽ ഉയർത്തിയിരിക്കുന്നത്.(KC Venugopal with 10 crucial questions for the Chief Minister)
ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല...
പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ഡാഷ് മോൻ' പരാമർശത്തിന് പൂർണ്ണ പിന്തുണയുമായി സിപിഎം നേതാവ് ഡോ. പി. സരിൻ. രേവന്ത് റെഡ്ഡി നടത്തിയ അധിക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി പോരെന്നും സരിൻ പറഞ്ഞു.(It's not enough to just reply like this, P Sarin supports...
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാനോ വിനോദങ്ങളിൽ ഏർപ്പെടാനോ സൗകര്യമില്ലെന്ന് കാണിച്ച് തടവുകാരൻ നൽകിയ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. ജയിൽ സൂപ്രണ്ട് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Human Rights Commission rejects complaint that there is no recreational facility in Tavanur Central Jail)
മലപ്പുറം സ്വദേശിയായ...
കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ഡാഷ് മോൻ' പരാമർശത്തെ പരിഹസിച്ചും വിമർശിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ആ 'ഡാഷ്' പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിന് അത് വലിയ നാണക്കേടാകുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.(If asked again, the Chief Minister would have filled in...
കണ്ണൂർ: സിപിഎമ്മിൽ നിന്ന് മാറി യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന്റെ പ്രസ്താവനകൾ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശത്രുപക്ഷത്ത് ചേരാൻ തീരുമാനിച്ചാൽ ആർക്കും എന്തു വിളിച്ച് പറയാവുന്ന അവസ്ഥയുണ്ടാകുമെന്നും സുധാകരൻ ഇപ്പോൾ ആ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.(He even insults his own brother's martyrdom, CM against G...
കൊച്ചി: സംസ്ഥാനത്തെ ദേശീയപാതകളിലും പ്രധാന നഗരങ്ങളിലുമായി 219 പുതിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ 'പിഎംഇ ഡ്രൈവ്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. പദ്ധതിക്കായി 63.12 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.(219 new e-vehicle charging stations in Kerala, Central approval received)
335...
പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ വോട്ടർമാർ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്. പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Need to be careful not to let NDA get seats, says SDPI)
ഇക്കുറി 36...
മലപ്പുറം: താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ചെന്നാരോപിച്ച് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ രംഗത്തെത്തി. തന്റെ വാക്കുകളെ മുസ്ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ലീഗിനെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.(The reference was misinterpreted by Muslim League, Minister V Abdurahiman clarifies on Pakistan remark)
തിരൂരിലെ തിരഞ്ഞെടുപ്പ്...
മലപ്പുറം: അർജന്റീന ഫുട്‌ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ തിരൂരിൽ യുഡി വൈഎഫിന്റെ 'സിംബോളിക് സ്ട്രൈക്ക്'. യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീന്റെ പ്രചാരണത്തിന്റെ ഭാഗമായി മെസ്സിയുടെ പ്രതീകാത്മക രൂപം അണിനിരത്തിയാണ് വേറിട്ട റാലി സംഘടിപ്പിച്ചത്.(Unique protest with representative form of Messi...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...