തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരത്തെ കോടതിയിൽ ഹാജരായാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധനാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.(Second rape case against Rahul Mamkootathil, Complainant gives confidential statement in court)
പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഭയന്നാണ് പോലീസിൽ പരാതി നൽകാൻ...
സന്നിധാനം: ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ പടിപൂജ മുടങ്ങി. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയുമാണ് പൂജ നടക്കാതിരുന്നത്. കുംഭമാസ പൂജകൾക്കായി നട തുറന്നിരിക്കെ, ബുക്ക് ചെയ്തവർ എത്താതിരുന്നതാണ് പൂജ മുടങ്ങാൻ കാരണമായത്. അതേസമയം, പടിപൂജ സ്ലോട്ടുകൾ വൻതുകയ്ക്ക് മറിച്ചുവിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Sabarimala puja cancelled, Those who booked did not arrive)
സാധാരണഗതിയിൽ...
കൊല്ലം: സർക്കാരിന്റെ നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് ഭരണകൂടത്തിന്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തകാലത്തൊന്നും ഇത്ര വലിയൊരു തിരിച്ചടി സർക്കാരിന് നേരിടേണ്ടി വന്നിട്ടില്ലെന്നും കോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.(A slap in the face for the government, Ramesh Chennithala on the High Court verdict...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. റിപ്പോർട്ട് അന്തിമമല്ലെന്നും നിലവിലെ പിഴവുകൾ പരിഹരിച്ച് ഈ മാസം 27-നകം ഹൈക്കോടതിയിൽ വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Audit report is not final, Devaswom Board admits mistake in global Ayyappa...
മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തുകയും വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിലായി. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.(Accused arrested for creating chaos in police station)
പഴയ ക്രിമിനൽ കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടാൻ വിഷ്ണു...
കോഴിക്കോട്: വയനാട്ടിൽ നിന്നും മടങ്ങുകയായിരുന്ന വിനോദസഞ്ചാരികളുടെ ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ നാല് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ (26), ഷാജഹാൻ (30), ആഷിഖ് (29), ആഷിഖ് (25) എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.(Incident of attacking tourists at Thamarassery...
വയനാട്: നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പരാജയപ്പെടുത്തി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്നര ടൺ ഹാൻസ് ആണ് പിടിച്ചെടുത്തത്.(Massive drug bust in Muthanga, Lorry seized with banned tobacco products)
സംഭവവുമായി ബന്ധപ്പെട്ട് കർണാടക രജിസ്ട്രേഷനുള്ള ലോറി കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറായ കോയമ്പത്തൂർ സ്വദേശി...
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ ഷാജിയും, റഷീദാ ബീവിയും (58) മരണപ്പെട്ടു. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കണവ തോരനും മീൻ മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.(Woman felt uneasy after eating squid...
കൊച്ചി: കളമശ്ശേരി എച്ച്.എം.ടി മെഡിക്കൽ കോളേജ് റോഡിലുള്ള സെന്റ് പോൾസ് ചർച്ചിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പള്ളിയുടെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതർ കല്ലെറിഞ്ഞ് തകർത്തു. കുർബാനയ്ക്കായി എത്തിയ വിശ്വാസികളാണ് രൂപക്കൂട് തകർന്ന നിലയിൽ കണ്ടെത്തിയത്.(Violence against church in Kalamassery, idol destroyed)
രൂപക്കൂടിനകത്ത് വലിയ കല്ല് കിടക്കുന്നത്...
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവ കേരള സർവ്വേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ നയപരമായ തീരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ ഈ ഇടപെടൽ. മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് സർവ്വേ നടത്തുന്നതെന്ന് കോടതി പറഞ്ഞു.(High Court cancels Nava Kerala Survey, a major setback for the government)
സർവ്വേ നടത്തുന്നതിനായി ബജറ്റിൽ തുക...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സൈനിക സംഘർഷം ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്നും ഇത് ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ്...