Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala

Kerala

വലിയങ്ങാടി ദുരന്തം: മരിച്ച തൊഴിലാളികളുടെ സംസ്കാരം ഇന്ന്; കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം | Building collapse

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നുണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അത്തോളി സ്വദേശികളായ ബഷീർ, അഷ്റഫ്, തിരുവങ്ങൂർ സ്വദേശി വിനോദൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് സംസ്കരിക്കുക.(Kozhikode building collapse disaster, Funeral of 3 deceased workers today) പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. അപകടത്തിൽ മരിച്ച...

ആരോഗ്യമേഖല സ്തംഭനത്തിലേക്ക്: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒൻപതാം ദിനത്തിൽ, KGMOAയും ഇന്ന് പ്രതിഷേധിക്കും | Doctors

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ, ഇന്ന് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരും പ്രതിഷേധ സൂചകമായി കൂട്ട അവധിയെടുക്കുന്നു. അടിയന്തര ചികിത്സകൾ ഒഴികെയുള്ള സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ രോഗികൾ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്.(Medical college doctors' strike enters ninth day) മെഡിക്കൽ...

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന പരാതി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ | Chief Minister

കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ നൽകിയ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറിൽ നിന്ന് വിവരങ്ങൾ അനധികൃതമായി ശേഖരിച്ചുവെന്നാണ് പ്രധാന ആരോപണം.(Petition against Chief Minister's Office in High Court today) സെക്രട്ടേറിയറ്റ് ജീവനക്കാരനായ അനിൽ കുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭ ഇന്നും കലുഷിതമാകും, ബജറ്റ് സമ്മേളനം ഇന്ന് പിരിയും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ പോര് നിയമസഭയിൽ ഇന്നും തുടരും. ശക്തമായ പ്രതിഷേധം ഉയർത്താനാണ് യുഡിഎഫ് തീരുമാനം. സഭയ്ക്കകത്ത് പ്രതിഷേധം കടുപ്പിക്കാനാണ് സാധ്യത.(Sabarimala gold theft case, Assembly to remain chaotic today) അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെ തന്നെ ചോദ്യോത്തരവേള മുതൽ പ്രതിഷേധം ആരംഭിക്കും. അഭിഭാഷക ക്ഷേമനിധി ബിൽ ഉൾപ്പെടെ മൂന്ന്...

മാർച്ച് 6ന് പ്രധാനമന്ത്രി കേരളത്തിൽ: NDA പ്രകടന പത്രിക പുറത്തിറക്കും | PM Modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും. കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും.(PM Modi to visit Kerala on March 6) വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ ജനുവരി...

ഡാറ്റാ ചോർച്ച: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി; നാളെ പരിഗണിക്കും | Chief Minister’s Office

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.(Petition against Chief Minister's Office in High Court, to be considered tomorrow) ശമ്പള വിതരണത്തിനായി നൽകിയ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത...

‘അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ? തിരുന്തോരത്തോ കോഴിക്കോടോ’: വാർത്തകൾക്ക് പിന്നാലെ MA ഷഹനാസിൻ്റെ പ്രതികരണം | MA Shahanas

കോഴിക്കോട്: മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരായെന്നുള്ള മാധ്യമവാർത്തകളെ പരിഹസിച്ച് എം.എ. ഷഹനാസ്. കോഴിക്കോട് കോടതിയിൽ കീഴടങ്ങിയെന്നും അതേസമയം തന്നെ സൈബർ ആക്രമണത്തിൽ പരാതി നൽകാൻ തിരുവനന്തപുരത്ത് എത്തിയെന്നും വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് ഷഹനാസിന്റെ പ്രതികരണം.(MA Shahanas responds to the news) "അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ? തിരുന്തോരത്തോ കോഴിക്കോടോ" എന്നായിരുന്നു ഷഹനാസിന്റെ...

നിയമസഭാ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ, കുമ്പിടിയെന്ന് അനിൽ അക്കര | Suresh Gopi

തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂർ മണ്ഡലത്തിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് അദ്ദേഹം പേര് ചേർത്തിരിക്കുന്നത്.(Suresh Gopi to cast vote in Assembly Elections from Guruvayur) ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള 'അച്യുതം' ഫ്ലാറ്റിലെ വിലാസത്തിലാണ് സുരേഷ് ഗോപി...

സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു: ഡോ. VP ജോയി ചെയർമാൻ, 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും | 12th Pay Reform Commission

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം പഠിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഔദ്യോഗികമായി നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് കമ്മീഷൻ അധ്യക്ഷൻ.(The 12th Pay Reform Commission has been appointed in the state) അഡ്വ. എം. രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ ...

രണ്ടാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്, കോടതിയിൽ ഹർജി നൽകി, രാഹുലിന് നോട്ടീസയച്ച് കോടതി | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്.(Crime Branch files petition in court to cancel Rahul Mamkootathil's bail) അതിജീവിതയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്ന ജാമ്യത്തിലെ അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ഫെബ്രുവരി...
- Advertisement -spot_img

Latest News

അമേരിക്കയുടെ ഉപാധികൾ തള്ളി ഇറാൻ; വെടിനിർത്തലിന് 5 നിബന്ധനകൾ; ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് യുഎസ് | Iran US War Update 2026

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....
- Advertisement -spot_img