Kerala Weather Update Today

കനത്ത മഴ ഭീഷണിയിൽ കേരളം: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത | Heavy Rain In Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Heavy Rain In Kerala Orange Alert In Twelve Districts High Caution In Hilly Areas) പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ മഴ കടുക്കുമെന്ന റിപ്പോർട്ടുകൾ...

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ് | Kerala weather update today

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ് (Kerala weather update today). ഒൻപത് തെക്കൻ-മധ്യ കേരള ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ അല്ലെങ്കിൽ ഇടത്തരം (Light to Moderate Rain) തോതിലുള്ളതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ...

കേരളത്തിൽ കാലവർഷം ഉടൻ; ഈയാഴ്ച അവസാനത്തോടെ എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | Kerala Monsoon Arrival 2026

തിരുവനന്തപുരം: കേരളത്തിൽ ഈയാഴ്ച അവസാനത്തോടെ കാലവർഷം (Monsoon) എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം (Kerala Monsoon Arrival 2026). ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അന്തരീക്ഷത്തിലെ മാറ്റങ്ങളും കാലവർഷത്തിന്റെ വരവിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെട്ടേക്കും. കൂടാതെ ദക്ഷിണ കർണാടകയ്ക്ക് മുകളിലായി ഒരു...
- Advertisement -spot_img

Latest News

കനത്ത മഴ: സംസ്ഥാനത്ത് ഓഗസ്റ്റ് 5 ബുധനാഴ്ച 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Kerala rain holiday August 5 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...
- Advertisement -spot_img