Kerala school reopening June 1

ഒറ്റപ്രസവത്തിലെ നാല് കൺമണികളും ഒരേ ക്ലാസ്സിലേക്ക്; പ്രവേശനോത്സവത്തിൽ കൗതുകക്കാഴ്ചയായി ചീക്കോട് കെ.കെ.എം.എച്ച്.എസ്സിലെ സഹോദരങ്ങൾ | Quadruplets Cheekode KKMHS Malappuram

റിപ്പോർട്ട്: അൻവർ ഷരിഫ് എടവണ്ണപ്പാറ: ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിൽ മലപ്പുറം ജില്ലയ്ക്ക് പങ്കുവെക്കാൻ ഏറെ കൗതുകമുണർത്തുന്ന ഒരു അപൂർവ്വ വാർത്തയുണ്ട്. മലപ്പുറം ചീക്കോട് വെട്ടുപാറ റിയാ മൻസിലിൽ നസീം - ഷഫീന ദമ്പതികളുടെ നാല് മക്കളായ ദിൽന ഫാത്തിമ, ദിൽഷ ഫാത്തിമ, മുഹമ്മദ് നജിം, മുഹമ്മദ് നാസിം എന്നിവരാണ് ഇന്ന് ചീക്കോട് കെ.കെ.എം.എച്ച്.എസ്....

വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇനി കേരളത്തിലേക്ക് എത്തും; സംസ്ഥാനത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ | VD Satheesan on Kerala Higher Education

തിരുവനന്തപുരം: കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച വിദ്യാഭ്യാസ ഡെസ്റ്റിനേഷൻ പോയിന്റായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി (VD Satheesan on Kerala Higher Education). വരും നാളുകളിൽ ഉന്നത വിദ്യാഭ്യാസത്തിനായി നമ്മുടെ കുട്ടികൾക്ക് വിദേശരാജ്യങ്ങളിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകില്ലെന്നും, പകരം വിദേശങ്ങളിൽ നിന്നുള്ള...

കുരുന്നുകളുടെ കളിചിരികളിലേക്ക് സ്കൂൾമുറ്റങ്ങൾ; സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം, ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും | Kerala school reopening June 1

തിരുവനന്തപുരം: രണ്ടുമാസത്തെ നീണ്ട വേനലവധിക്ക് വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് (ജൂൺ 1, തിങ്കളാഴ്ച) വീണ്ടും തുറക്കുന്നു (Kerala school reopening June 1). പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ അക്ഷരമുറ്റങ്ങൾ പൂർണ്ണമായി സജ്ജമായതോടെ ലക്ഷക്കണക്കിന് കുട്ടിക്കൂട്ടങ്ങളാണ് ഇന്ന് പുഞ്ചിരിയോടെ സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നത്. 2026-27 അധ്യയനവർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം പട്ടം...
- Advertisement -spot_img

Latest News

26/11 കോൺഗ്രസ്-ഐഎസ്ഐ ‘ഫിക്സ്ഡ് മാച്ച്’; ‘ഹിന്ദു തീവ്രവാദം’ യുപിഎ കാലത്തെ സൃഷ്ടിയെന്ന് മുൻ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ | RVS Mani on Hindu Terror

26/11 മുംബൈ ഭീകരാക്രമണത്തെ സംഝോത എക്സ്പ്രസ് ആക്രമണവുമായി താരതമ്യം ചെയ്തത് കോൺഗ്രസും ഐഎസ്ഐയും തമ്മിലുള്ള 'ഫിക്സ്ഡ് മാച്ച്' ആണെന്ന് ആഭ്യന്തര മന്ത്രാലയം മുൻ അണ്ടർ സെക്രട്ടറി...
- Advertisement -spot_img