ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദമുണ്ടാക്കിയ നവകേരള സദസ്സിനിടയിലെ 'രക്ഷാപ്രവർത്തന' മർദ്ദനക്കേസിൽ പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി (Navakerala Sadas assault case). കേസിൽ പ്രതിചേർക്കപ്പെട്ട അഞ്ച് പോലീസുകാരുടെയും അപേക്ഷകൾ കോടതി ബുധനാഴ്ച ഒന്നിച്ച് പരിഗണിക്കും. അതേസമയം, ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ തങ്ങളുടെ അറസ്റ്റ് തടയണമെന്ന...
ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദമുണ്ടാക്കിയ നവകേരള സദസ്സിനിടയിലെ 'രക്ഷാപ്രവർത്തന' മർദ്ദനക്കേസിൽ പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി...