തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷമായ യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി (Kerala Police DGP Circular). വിവിധയിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടായതിനെതിരെ പരക്കെ ആക്ഷേപങ്ങളും നിരവധി പരാതികളും ഉയർന്ന സാഹചര്യത്തിലാണ് ഡിജിപി അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച്...
തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്തിന് തൊട്ടുമുന്നിൽ പോലീസുകാർ തമ്മിലടിച്ചു (Thiruvananthapuram Police Clash). ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചതായാണ് പരാതി. മ്യൂസിയം സ്‌റ്റേഷനിലെ എസ്‌സിപിഒ വിശാഖിനാണ് മർദ്ദനമേറ്റത്.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ്, റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. പോലീസ് ആസ്ഥാനത്ത്...
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത 'മെൽബൺ മീറ്റ്‌സ് മോദി' സ്വീകരണ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി...