Kerala police crime updates

ആലുവയിൽ ഹോട്ടൽ കുത്തിത്തുറന്ന് 25 ലക്ഷത്തിന്റെ കവർച്ച; രണ്ട് ബംഗാൾ സ്വദേശികൾ പോലീസ് പിടിയിൽ | Aluva hotel robbery case

ആലുവ: എറണാകുളം കുറുമശേരിയിലെ ഹോട്ടലിൽ അതിക്രമിച്ചു കയറി 25 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളും കോപ്പർ സാമഗ്രികളും കവർന്ന കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു (Aluva hotel robbery case). വെസ്റ്റ് ബംഗാൾ സിൻപൂർ സ്വദേശി ദിപു ഹജ്റ (26), സിലിഗുരി സ്വദേശി രാജേഷ് ബുജൽ (26)...

അതിരപ്പിള്ളി റിസോർട്ട് പീഡനക്കേസ്: യുവതിക്ക് മയക്കുമരുന്ന് നൽകി ദൃശ്യങ്ങൾ പകർത്തി സ്വർണ്ണം കവർന്ന പിടികിട്ടാപ്പുള്ളി ‘കുട്ടിച്ചാത്തൻ ഫിജോ’ അറസ്റ്റിൽ | Athirappilly resort case

തൃശൂർ: അതിരപ്പിള്ളിയിലെ റിസോർട്ടിൽ യുവതിയെ എത്തിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ പ്രധാന പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. മുരിങ്ങൂർ തെക്കുമുറി പുല്ലൻ വീട്ടിൽ 'കുട്ടിച്ചാത്തൻ' എന്നറിയപ്പെടുന്ന ഫിജോ (40) വിനെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (ഷാഡോ പോലീസ്) അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ...

കാർ കത്തി ഗർഭിണി മരിച്ച സംഭവം: പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്ന CCTV ദൃശ്യങ്ങൾ പുറത്ത് | Perambra Car Fire Case

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി മരിച്ച സംഭവം അപകടമല്ല, മറിച്ച് ആസൂത്രിതമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതി ഒരു പെട്രോൾ പമ്പിൽ നേരിട്ടെത്തി കന്നാസിൽ ഇന്ധനം വാങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.(Perambra Car Fire Case Critical CCTV Footage Shows Sona Buying Petrol In Jerry...
- Advertisement -spot_img

Latest News

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്; എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിന്റെ വില വലിയ വെല്ലുവിളിയെന്ന് യു.എൻ റിപ്പോർട്ട് | India Undernourished Population Falls

ന്യൂഡൽഹി: പട്ടിണി കുറയ്ക്കുന്നതിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഉയർന്ന വില ഇപ്പോഴും...
- Advertisement -spot_img