തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് അധികൃതർ നീട്ടിവെച്ചു. ഇന്ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുൻ നിശ്ചയം. എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് മേഖലയിലെ പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം, ആ വിദ്യാർത്ഥികളുടെ കൂടി ഫലം ഉൾപ്പെടുത്തി അടുത്ത മാസം 15-ന് ഫലം പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.(Kerala...
തിരുവനന്തപുരം: കേരള ഹയർസെക്കൻഡറി (Plus Two/VHSE) പരീക്ഷാ ഫലം മെയ് 26 ചൊവ്വാഴ്ച പ്രഖ്യാപിക്കും (Kerala Plus Two Result 2026). അന്നേദിവസം വൈകീട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക.
നേരത്തെ മെയ് 22-ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചില കാരണങ്ങളാൽ മെയ് 26-ലേക്ക് തീയതി മാറ്റുകയായിരുന്നു....
തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന 2026-ലെ പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി അറിയിച്ചത്. വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെയും വേഗത്തിലും ഫലം ലഭ്യമാക്കുന്നതിനായി വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ വെബ്‌സൈറ്റുകളിൽ ഫലമറിയാനുള്ള ലിങ്കുകൾ...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...