kerala news

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് | Customs To Question Actor Dulquer Salmaan

കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. താരത്തിന്റെ പേരിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അവ എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.( Customs To Question Actor Dulquer Salmaan Again In Bhutan Car Smuggling Case) ഇതിന്റെ ഭാഗമായി ചെന്നൈ...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: R ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിൻ്റെ അനുമതി | Cashew Corruption Case

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡിയെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.(Cashew Corruption Case, Kerala Government Grants Permission To Prosecute R Chandrasekharan In Cashew Corruption Case) സി.ബി.ഐ സമർപ്പിച്ച...

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിൽ സർക്കാർ ഇടപെടലില്ല, പ്രതികളെ രക്ഷിക്കില്ലെന്നും മന്ത്രി കെ. മുരളീധരൻ | Sabarimala gold theft

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി (Sabarimala gold theft). കേസിൽ ലഭിച്ച പരാതികൾ പോലും അന്വേഷണ സംഘത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. “അയ്യപ്പന്റെ...

ശബരിമല സ്വർണക്കൊള്ള കേസ്: PS പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് SIT, പ്രതിചേർത്തു | Sabarimala gold theft

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ഭരണസമിതിയെയും കേസിൽ പ്രതിചേർത്തു.(Sabarimala gold theft, Devaswom Board Former President And Committee Members Named Accused) 2019-ൽ നടന്ന ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ൽ നടന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. നേരത്തെ, മുൻ...

ചക്രവാതച്ചുഴി: കേരളത്തിൽ ശക്തമായ മഴ തുടരുന്നു, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം | Kerala Weather Update

തിരുവനന്തപുരം : മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നു. വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ഇതിൻ്റെ സ്വാധീനഫലമായി ജൂൺ 29 മുതൽ ജൂലൈ 03 തീയതികളിൽ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.(Kerala Weather Update Heavy Rainfall Alerts) ജൂൺ 29,...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT | Sabarimala Gold Theft

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം സമഗ്ര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ ഇതുവരെ നടന്ന അന്വേഷണ പുരോഗതിയും, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരൻ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.( Sabarimala Gold Theft Case Investigation Update) അടച്ചിട്ട കോടതി മുറിയിൽ നടന്ന നടപടികൾക്കിടെ,...

തെരുവുനായ ശല്യം: തൃശൂരിലെ സ്കൂളിന് ഇന്ന് അവധി | Stray Dog Menace

തൃശൂർ: തെരുവുനായ ശല്യത്തെത്തുടർന്ന് തൃശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് അധികൃതർ ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചു കിടക്കുന്നതാണ് അടിയന്തര അവധിക്ക് കാരണമായത്.( Stray Dog Menace Forces Holiday in Thrissur School) അഞ്ചോളം നായക്കുട്ടികളുള്ളതിനാൽ നായയെ അവിടെ നിന്നും ഉടൻ മാറ്റാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സ്കൂൾ കോമ്പൗണ്ടിനുള്ളിലും...

ശമ്പള വർധനവ്: തൃശ്ശൂരിൽ നഴ്സുമാരുടെ സമരം ശക്തമാകുന്നു; കളക്ടറേറ്റ് മാർച്ച് ഇന്ന് | Nurses Strike

തൃശ്ശൂർ: ശമ്പള വർധന ആവശ്യപ്പെട്ട് തൃശ്ശൂരിലെ പ്രമുഖ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന സമരം തുടരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ ഇന്ന് തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.(Nurses Strike in Thrissur Amala and Jubilee Mission Hospital) ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതാണ് സമരത്തെ കൂടുതൽ പ്രക്ഷുബ്ധമാക്കിയത്....

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് മന്ത്രി PK ബഷീർ | Kerala Assembly

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് സർക്കാർ വഴിവിട്ട് കരാറുകൾ നൽകുന്നില്ലെന്നും, സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ വ്യക്തമാക്കി. വി.ടി. ബൽറാമിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(Kerala Assembly, Uralungal Labour Contract Society Government Response Assembly) പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ ചട്ടങ്ങൾ ലംഘിച്ച് ഊരാളുങ്കലിന് നൽകിയതായി...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച | Kafir screenshot case

കോഴിക്കോട്: ഏറെ ചർച്ചയായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിലെ തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റി (Kafir screenshot case). കേസിൽ കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയകോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി പിന്നീട് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഹിയറിംഗിൽ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കേസുമായി...
- Advertisement -spot_img

Latest News

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷക പ്രക്ഷോഭം: ശംഭു അതിർത്തി പൊലീസ് അടച്ചു | Shambhu Border Sealed

ബഠിൻഡ: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിക്കാൻ പുറപ്പെട്ട കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞു. ഹരിയാന...
- Advertisement -spot_img