തിരുവനന്തപുരം: കേരളത്തിൽ ഇന്നും പെയ്തൊഴിയാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala rain update today). വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള...
കൊൽക്കത്ത: ബംഗാളിലെ ഐ.ഐ.ടി ഖരഗ്‌പൂർ ക്യാംപസിലെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് പ്രഫസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അധ്യാപകനായ ഹൈദരാബാദ് സ്വദേശി ദീപക്...