Kerala Left Politics News

സഖാവ് പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ: CPIMൻ്റെ അനിഷേധ്യ നേതാവ് | Pinarayi Vijayan 81st Birthday

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ദീർഘകാലം ചോദ്യം ചെയ്യപ്പെടാത്ത അപ്രമാദിത്വമായിരുന്ന സി.പി.ഐ.എമ്മിന്റെ അനിഷേധ്യ നേതാവ് പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ. ഒരു കാലത്ത് പാർട്ടി കോട്ടകളിൽ വിജയഭേരി മുഴക്കി, കരുത്തിന്റെ പ്രതീകമായി നിന്ന വ്യക്തിത്വമാണ് പിണറായി വിജയൻ. വി.ഡി. സതീശൻ സർക്കാരിനെതിരെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത പിണറായി വിജയൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തുമോ...

പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിൽ CPM പിബിയിലും എതിർപ്പുണ്ടായി: 5 അംഗങ്ങൾ വിയോജിച്ചു | Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കെ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിൽ പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗത്തിന് എതിർപ്പെന്ന് വിവരം. അടിയന്തര ഓൺലൈൻ പി.ബി യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയത്.(Pinarayi Vijayan Kerala opposition leader despite CPM politburo opposition) അഞ്ച് പി.ബി...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img