Kerala High Court Interim Order

കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​ത്തി​ന്‍റെ വിവാഹം: ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് മെയ് 20 വരെ നീട്ടി | Kumbh Mela Viral Star Marriage Case

കൊച്ചി: കുംഭമേളയിലെ വൈറൽ താരവുമായുള്ള വിവാഹത്തെത്തുടർന്ന് മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പങ്കാളി ഫർമാൻ ഖാന് ആശ്വാസം (Kumbh Mela Viral Star Marriage Case). ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി മെയ് 20 വരെ നീട്ടി. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ...
- Advertisement -spot_img

Latest News

വീടിന് പുറത്ത് കളിക്കുന്നതിനിടെ ഡ്രെയിനേജ് പൈപ്പ് ഉരുണ്ടുവീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം; കോൺട്രാക്ടറുടെ അനാസ്ഥയെന്ന് ആരോപണം | Morena sewer pipe accident

മോറേന (മധ്യപ്രദേശ്): വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ അനാസ്ഥയോടെ വഴിയരികിൽ ഉപേക്ഷിച്ച ഡ്രെയിനേജ് പൈപ്പ് ശരീരത്തിലൂടെ ഉരുണ്ടുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം (Morena sewer pipe accident)....
- Advertisement -spot_img