Kerala Health News Malayalam

സംസ്ഥാനത്ത് വീണ്ടും പനി മരണം: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു | Fever Death

കൊല്ലം: പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരണപ്പെട്ടു. കൊല്ലം ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്ത് (38) ആണ് മരിച്ചത്.(Fever Death In Kollam woman Dies At Thiruvananthapuram Medical College) പനിയെത്തുടർന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പനി ബാധിച്ചതിനെത്തുടർന്ന്...

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം: ഇ-കോളി സാന്നിധ്യം, PWDക്കെതിരെ വിദ്യാർത്ഥികൾ | Palakkad Medical College

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാരകമായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വിദ്യാർത്ഥികൾക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ഹോസ്റ്റലുകളിൽ ലഭിക്കുന്ന വെള്ളമാണ് മലിനമാക്കപ്പെട്ടിരിക്കുന്നത്.(Palakkad Medical College Hostels Drinking Water Contaminated With E Coli Bacteria Prompting Student Protests) അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ അപാകത മൂലം മലിനജലം കുഴൽക്കിണറിലേക്ക്...

കാലടി പാലത്തിലെ ഗതാഗതക്കുരുക്കിനിടയിൽ ഹൃദയാഘാതം, കാർ യാത്രികന് സിപിആർ നൽകി ജീവൻ രക്ഷിച്ചു; നഴ്‌സ് അഞ്ജലി ബൈജുവിനെ ആദരിച്ച് മന്ത്രി റോജി എം. ജോൺ | Nurse Anjali Baiju CPR Kalady

കാലടി/അങ്കമാലി: എം.സി. റോഡിലെ കാലടി പാലത്തിലുണ്ടായ കടുത്ത ഗതാഗതക്കുരുക്കിനിടയിൽ ഹൃദയാഘാതം (Nurse Anjali Baiju CPR Kalady) സംഭവിച്ച കാർ യാത്രികന് സമയോചിതമായി സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച യുവ നഴ്‌സ് അഞ്ജലി ബൈജുവിന് (24) ആദരം. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ അഞ്ജലിയെ, വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ സംഘടിപ്പിച്ച പ്രത്യേക...

മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം പരിഗണിക്കും, ജീവനക്കാരുടെ കുറവ് പരിഹരിക്കും: ഡോക്ടർമാരുടെ സംഘടനകളുമായുള്ള ചർച്ചയിൽ മന്ത്രി കെ.മുരളീധരൻ | Minister K Muraleedharan Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ രൂക്ഷമായ കുറവ് അടിയന്തരമായി പരിഹരിക്കുമെന്നും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു (Minister K Muraleedharan Kerala). അതേസമയം, രോഗികൾക്ക് നൽകുന്ന ചികിത്സയിൽ ചെറിയൊരു പിഴവുപോലും ഉണ്ടാകാതിരിക്കാനുള്ള അതീവ ജാഗ്രത...
- Advertisement -spot_img

Latest News

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി | July Pension Distribution

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു....
- Advertisement -spot_img