Kerala government formation updates

മുസ്ലിം ലീഗിൽ 4 മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി: അഞ്ചാം മന്ത്രി പദവിക്കായി ചർച്ചകൾ മുറുകുന്നു | Muslim League Decides On Four Ministers

കോഴിക്കോട്: യു.ഡി.എഫ് മന്ത്രിസഭയിലെ ലീഗ് പ്രതിനിധികളെ സംബന്ധിച്ച് പാർട്ടിയിൽ പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും നിശ്ചയിച്ചിട്ടുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി ലീഗിന്റെ നിയമസഭാ കക്ഷി നേതാവാകും.(Muslim League Decides On Four Ministers While Discussions For Fifth Seat...

‘പാർട്ടിയാണ്, ജനങ്ങളാണ് വലുത്, VD സതീശന് എല്ലാവിധ പിന്തുണയും ഉണ്ടാകും’: KC വേണുഗോപാൽ | KC Venugopal Supports VD Satheesan

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തോട് ക്രിയാത്മകമായി പ്രതികരിച്ച് കെ.സി. വേണുഗോപാൽ. തന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പാർട്ടിയുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal Supports VD Satheesan As Kerala Chief Minister) വി.ഡി. സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത്...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img