Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Kerala Election Result Analysis

തിരഞ്ഞെടുപ്പ് തിരിച്ചടി ആഴത്തിൽ പരിശോധിക്കും; കേരളത്തിലെ പ്രതിപക്ഷ നേതാവിനെ അവിടെത്തന്നെ തീരുമാനിക്കും: എം.എ. ബേബി | M A Baby CPIM General Secretary

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സി.പി.ഐ.എം ആഴത്തിൽ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു (M A Baby CPIM General Secretary). ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുവർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലുണ്ടായ തിരിച്ചടി...

CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതൽ ഡൽഹിയിൽ: കേരളത്തിലെ തോൽവി ചർച്ചയാകും, പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ? | CPM Politburo Meeting

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതൽ ഡൽഹിയിൽ ചേരും. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ വിലയിരുത്തലിനൊപ്പം, കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണം എന്ന നിർണ്ണായക തീരുമാനവും ഈ യോഗത്തിൽ ഉണ്ടായേക്കും.(CPM Politburo Meeting To Discuss Kerala Election Defeat And Opposition...

വ്യക്തികേന്ദ്രീകൃത ഭരണശൈലിക്കേറ്റ തിരിച്ചടി; ഇടതിന്റെ തകര്‍ച്ചയ്ക്ക് കാരണം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ ജനവികാരമോ.? | Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗം കേവലം ഒരു രാഷ്ട്രീയ മാറ്റമല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) വ്യക്തികേന്ദ്രീകൃത ഭരണശൈലിക്കേറ്റ തിരിച്ചടിയാണെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. സർവ്വേ പ്രവചനങ്ങളെ കാറ്റിൽ പറത്തി എല്ലാ മേഖലകളിൽ നിന്നും ജനങ്ങൾ എൽഡിഎഫിനെതിരെ വോട്ട് രേഖപ്പെടുത്തി. ഭരണവിരുദ്ധ വികാരത്തിനൊപ്പം മുഖ്യമന്ത്രിയുടെ 'ധാർഷ്ട്യം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഇടപെടലുകളും തോൽവിക്ക്...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img