മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ വലിയ തോതിലുള്ള കുറവ് പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറത്തും പാലക്കാടുമാണ് സീറ്റുകളുടെ കുറവ് ഏറ്റവും രൂക്ഷമായിട്ടുള്ളത്. നിലവിൽ സർക്കാരിന്റെ മുന്നിൽ വളരെ കുറച്ചു സമയം മാത്രമാണുള്ളതെന്നും പ്രതിസന്ധി പരിഹരിക്കാൻ ചെറിയൊരു സാവകാശം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.(Plus One Seat Crisis, Minister N...
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.(Kerala SSLC Exam Results 2026 To Be Announced Today At 3 PM)
തിരഞ്ഞെടുപ്പ് കഴിഞ്ഞ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മത്സരം നടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി (Kerala SSLC Result 2026 Date). കഴിഞ്ഞ തവണത്തെ അനുഭവം ഓർമ്മിപ്പിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കരുതി പലരും വകുപ്പുകൾ വരെ പങ്കിട്ടിരുന്നു. കാറിന്റെ നമ്പറിനായി ജ്യോത്സ്യനെ കണ്ട് തിരിച്ചുവന്നപ്പോഴാണ്...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...