Kerala Development Projects

കേരള ബജറ്റ് 2026: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സ്വപ്ന പദ്ധതികളുമായി UDF സർക്കാറിൻ്റെ കന്നി ബജറ്റ്, മുഴുവൻ പ്രഖ്യാപനങ്ങളും അറിയാം | Kerala Budget 2026

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമത്തിനും വികസനത്തിനുമായി വലിയ ലക്ഷ്യങ്ങൾ വെക്കുന്ന ബജറ്റാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവ് നേരിടുന്ന സാഹചര്യത്തിലും, ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കാര്യക്ഷമമാക്കിക്കൊണ്ട് സമ്പദ്‌വ്യവസ്ഥയെ...

VD സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്: ഗ്യാരന്റികൾക്ക് മുൻതൂക്കം | VD Satheesan Government

തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ ഒൻപതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ സഭയെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും ഗ്യാരന്റികളും നടപ്പിലാക്കുന്നതിനായിരിക്കും നയപ്രഖ്യാപനത്തിൽ പ്രഥമ പരിഗണന.(VD Satheesan Government First Policy Announcement...

പിണറായിയെ സന്ദർശിച്ച് VD സതീശൻ: സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു, വികസനങ്ങളിൽ തുടർച്ചയുണ്ടാകുമെന്ന് പ്രഖ്യാപനം | Designated Chief Minister

തിരുവനന്തപുരം: പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുന്നോടിയായി കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. തിരുവനന്തപുരത്തെ പിണറായി വിജയന്റെ താൽക്കാലിക വാടക വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.(Designated Chief Minister VD Satheesan Invites Caretaker CM Pinarayi Vijayan To Oath Taking Ceremony) വീടിന് പുറത്തേക്ക് ഇറങ്ങിവന്നാണ്...
- Advertisement -spot_img

Latest News

ക്ലാസ് മുറിയിൽ 500 രൂപ കാണാതായി, വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി: നിഷേധിച്ച് വിദ്യാഭ്യാസ വകുപ്പ്, അധ്യാപികയ്ക്ക് സസ്പെൻഷൻ | Rajasthan Teacher Suspended

ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ പണം കാണാതായതിനെ തുടർന്ന് വിദ്യാർത്ഥികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന പരാതി വ്യാജമാണെന്ന് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ സംഭവത്തെ...
- Advertisement -spot_img