കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതരസംസ്ഥാന പെൺകുട്ടികളെ കാണാതായി (Vadakara minor girls missing). പശ്ചിമ ബംഗാൾ സ്വദേശികളായ നർഗീസ് ഖാത്തൂൻ (12), രശ്മി മോനി (16) എന്നിവരെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മുതൽ കാണാതായത്. കുട്ടികളെ കണ്ടെത്താനായി വടകര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വില്യാപ്പള്ളി മയ്യന്നൂർ പുത്തലത്ത് താഴകുനി...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഡൽഹിയിൽ കൂടുതൽ ശക്തമാകുന്നു....