Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala

Kerala Cabinet Oath Ceremony

അധികാരത്തിലേറി VDSൻ്റെ UDF മന്ത്രിസഭ: ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്ത് ഷിബു ബേബി ജോണും CP ജോണും; മറ്റുള്ളവർ ദൈവനാമത്തിൽ | Kerala Cabinet Oath Ceremony

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ വാചകങ്ങളിലെ വ്യത്യസ്തതയും ശ്രദ്ധേയമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ, രണ്ട് പ്രമുഖ നേതാക്കൾ 'സഗൗരവം' സത്യവാചകം ചൊല്ലി അധികാരമേറ്റു. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, സി.എം.പി നേതാവ് സി.പി. ജോൺ എന്നിവരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.(Kerala Cabinet Oath...

വകുപ്പ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ: ചെന്നിത്തലയ്ക്ക് ‘ആഭ്യന്തരം’ ലഭിക്കുമോ? തിങ്കളാഴ്ച VD സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് സെൻട്രൽ സ്റ്റേഡിയം ഒരുങ്ങുന്നു | Kerala UDF Government

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മുന്നണിയിലെ വകുപ്പ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തെപ്പോലെ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും. മറ്റ് ഘടകകക്ഷികളും തങ്ങൾക്ക് അർഹമായ പ്രധാന വകുപ്പുകൾക്കായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.(Kerala UDF Government Oath Ceremony Preparations And Portfolio Allocation Discussions) സി. എം....

VD സതീശൻ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും: കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ, സാധ്യത പട്ടിക ഇങ്ങനെ | Kerala Cabinet Formation

തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ ഭരണത്തിലേറുന്ന യുഡിഎഫ്, സർക്കാർ രൂപീകരണ നടപടികൾ അതിവേഗമാക്കുന്നു. തിങ്കളാഴ്ച പൂർണ്ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ, ഘടകകക്ഷികളുമായുള്ള വകുപ്പ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. നാളെ ഉച്ചയോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണ്ണർക്ക് കൈമാറും. പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ,...
- Advertisement -spot_img

Latest News

ലൈസൻസില്ലാതെ പ്രവർത്തനം, ആരോഗ്യ മാനദണ്ഡ ലംഘനം; വാഴക്കാട്ടെ ഭക്ഷ്യ ഉൽപാദന സ്ഥാപനം അടപ്പിച്ചു | Malappuram Food Safety

മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ മുണ്ടുമുഴി ചിറ്റാരി കുന്നുമ്മലിൽ പ്രവർത്തിച്ചിരുന്ന ഭക്ഷ്യ ഉൽപാദന സ്ഥാപനം ആരോഗ്യ-ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് അധികൃതർ അടപ്പിച്ചു (Malappuram Food...
- Advertisement -spot_img