Kerala assembly opposition politics

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ; സി.പി.എമ്മിന് മുന്നിൽ മുട്ടുമടക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് | CPI firm on Deputy Opposition leader

തിരുവനന്തപുരം: എൽ.ഡി.എഫിൽ (LDF) പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു (CPI firm on Deputy Opposition leader). പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്നും പിന്നോട്ടില്ലെന്നും അത് തങ്ങൾക്ക് കിട്ടിയേ തീരൂവെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനും സി.പി.ഐ (CPI) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്നും സി.പി.എമ്മിന് (CPM) മുന്നിൽ...
- Advertisement -spot_img

Latest News

പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി: സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു | Kerala Waqf Board

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം...
- Advertisement -spot_img