തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം (KC Venugopal). തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ പിന്നീട് മറ്റ് പദവികളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര നിരീക്ഷകർ പങ്കെടുത്ത പ്രചാരണ സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജനവിധി എതിരാകുന്നവരെ മറ്റ് ബോർഡ്-കോർപ്പറേഷൻ പദവികളിലേക്കോ പാർട്ടി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കെപിസിസിയുടെ വിലക്ക് ലംഘിച്ച് സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കി (Mani Shankar Aiyar Kerala Visit). ആസൂത്രണ വകുപ്പിന്റെ അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രശംസ.
"അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം (പിണറായി വിജയൻ) തന്നെയായിരിക്കുമെന്ന്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന് ഏകദേശ ധാരണയായി (K Muraleedharan Vattiyoorkavu). നിരവധി മണ്ഡലങ്ങളിൽ മുരളീധരന്റെ പേര് ചർച്ചയായെങ്കിലും, ഒടുവിൽ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ തന്നെ അങ്കത്തിനിറങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മുരളീധരൻ എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം ഉറപ്പായി.
ഫെബ്രുവരി 16-ന് കൊച്ചിയിൽ ചേരുന്ന കെപിസിസി യോഗത്തിന്...
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക നീക്കം (Kerala Assembly Election 2026). തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ നിന്ന് മാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന് നടൻ ജോയ് മാത്യു (Joy Mathew political entry). സംസ്ഥാനത്ത് നിലവിൽ അതിശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളതെന്നും യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനും യുഡിഎഫിനും പൂർണ്ണ പിന്തുണ നൽകും. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി...
റായ്പൂർ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലും കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കമ്മ്യൂണിസത്തെ തുടച്ചുനീക്കാൻ തിരുവനന്തപുരത്തെ ജനങ്ങൾ തുടക്കമിട്ടു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇപ്പോൾ കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്....
കൊച്ചി: സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന എസ്. രാജേന്ദ്രൻ ദേവികുളം മണ്ഡലത്തിൽ ജനവിധി തേടണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). രാജേന്ദ്രന്റെ വരവോടെ ഇടുക്കി ജില്ലയിൽ പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
"രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. എന്നാൽ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (Kerala Assembly Election 2026) സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും. ഗ്രൂപ്പ് സമവാക്യങ്ങൾക്കും മറ്റ് പരിഗണനകൾക്കും അപ്പുറം 'വിജയസാധ്യത' (Winability) മാത്രമാകും ഇത്തവണ മാനദണ്ഡമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് നയിക്കുന്ന രാഷ്ട്രീയ ജാഥ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ജാഥ അടുത്ത മാസം ആറിന് ആരംഭിക്കാനിരിക്കെ, ശശി തരൂർ എംപിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി ( V D Satheesan Meets Shashi Tharoor). തിരുവനന്തപുരത്തെ തരൂരിന്റെ വസതിയിലെത്തിയായിരുന്നു സതീശന്റെ സന്ദർശനം. ഡൽഹിയിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി ഭിന്നതകൾ പരിഹരിച്ച ശേഷം നാട്ടിലെത്തിയ...
കോതമംഗലം: കേരള കോൺഗ്രസിന്റെ (ജോസഫ്) കൈവശമുള്ള നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കങ്ങൾക്കെതിരെ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് രംഗത്ത് (Kerala Assembly Election 2026). സീറ്റുകൾ വെച്ചുമാറുന്നതിനെക്കുറിച്ചോ വിട്ടുനൽകുന്നതിനെക്കുറിച്ചോ മുന്നണിയിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സീറ്റുകൾ തിരികെ നൽകണമെന്ന് കോൺഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. അത്തരമൊരു ചർച്ചയ്ക്കുള്ള സാഹചര്യം നിലവിലില്ല.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യതയ്ക്കാണ്...
ജഹാനാബാദ്: ബീഹാറിലെ ജഹാനാബാദിൽ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് പോലീസിൽ പ്രതി പിടിയിൽ (Bihar School Boy Murder). സ്കൂൾ കാന്റീനിലെ...