Kerala Accident News

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട 7 വയസുകാരൻ്റെ മൃതദേഹവും കണ്ടെത്തി: നോവായി അമ്മയുടെയും മകൻ്റെയും മരണം | Mother And Son Drown

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കാൽവഴുതി വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു. കൈതേരിമുക്ക് സ്വദേശി രമ്യയും (33) മകൻ ശിവനന്ദനുമാണ് (7) മരിച്ചത്.(Mother And Son Drown In Kuttiady River Kozhikode) തുണിയലക്കാനായി മകനോടൊപ്പം പുഴക്കടവിൽ എത്തിയതായിരുന്നു രമ്യ. ഇതിനിടെ കാൽവഴുതി പുഴയിലേക്ക് വീണ മകൻ ശിവനന്ദനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ...

മങ്കട ഇടിമിന്നൽ ദുരന്തം: മരണപ്പെട്ട 4 വിദ്യാർത്ഥികളുടെ ഖബറടക്കം ഇന്ന് | Malappuram Lightning Tragedy

മലപ്പുറം: മങ്കട വെള്ളില കുരങ്ങൻചോല വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് മരിച്ച നാല് വിദ്യാർത്ഥികളുടെ ഖബറടക്കം ഇന്ന് നടക്കും. റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മിന്നലിൽ ദാരുണമായി മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് വിദ്യാർത്ഥികൾ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.(Malappuram Lightning Tragedy, Four Students Die In Lightning Strike At Mankada...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img