എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടിയിൽ കിടപ്പുരോഗിയായ കാർത്യായനിയെ (84) ആക്രമിച്ച് കൊലപ്പെടുത്തിയ തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു (Erumappetty stray dog attack news). ഇതോടെ പ്രദേശത്തെ മറ്റ് വളർത്തുമൃഗങ്ങൾക്കും ജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് കാർത്യായനിയെ നായ വീട്ടിൽ കയറി ആക്രമിച്ചത്. മുഖത്തും കഴുത്തിലും ഗുരുതരമായി...
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു....