തൊടുപുഴ: കരിമണ്ണൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.75 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു (Thodupuzha Ganja Bust). കരിമണ്ണൂർ പന്നൂർ നാല് സെന്റ് ഉന്നതിയിൽ പാറയ്ക്കൽ പി.ആർ. രാകേഷ് (37) ആണ് പിടിയിലായത്.
രാകേഷിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കരിമണ്ണൂർ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ശനിയാഴ്ച പുലർച്ചെ ആറ്...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ...