Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

Kannur

‘കേരളം വികസന കുതിപ്പിലേക്ക്, സ്ഥാനാർത്ഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, അത് മനസിലാക്കിയവരാണ് നിങ്ങൾ’: മുഖ്യമന്ത്രി | Chief Minister

കണ്ണൂർ: കേരളം വികസന കുതിപ്പിന്റെ പാതയിലാണെന്നും ഈ മാറ്റത്തിനൊപ്പം നീങ്ങാൻ നാടിന് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന നേട്ടങ്ങളെ തകർക്കാൻ സംഘടിതമായ നുണപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(There have been limitations as a candidate, says Chief Minister) സ്ഥാനാർത്ഥി എന്ന നിലയിൽ മണ്ഡലത്തിൽ മുഴുവൻ സമയവും ചെലവഴിക്കാൻ...

‘FCRA പിൻവലിക്കണം, നിയമത്തിൽ കോൺഗ്രസിനും പങ്കുണ്ട്, പൗരത്വ നിയമം നടപ്പാക്കില്ലെന്ന വാക്ക് LDF പാലിച്ചു’: മുഖ്യമന്ത്രി | FCRA

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം നിലപാടെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പേരാവൂർ മണ്ഡലത്തിലെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.(FCRA should be withdrawn, says Chief Minister) നീ ആരാണെന്ന് ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതിയാണെന്ന് പറയാൻ നേറ്റിവിറ്റി കാർഡ് സംവിധാനം സംസ്ഥാനം കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ...

പയ്യന്നൂർ വ്യാജ ആധാർ കാർഡ് വിവാദം: KC വേണുഗോപാലിന് CPMൻ്റെ വക്കീൽ നോട്ടീസ് | CPM

കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു എന്ന വിവാദ പ്രസ്താവന നടത്തിയ കെ.സി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.(Payyanur fake Aadhaar card controversy, CPM sends legal notice to KC Venugopal) പയ്യന്നൂരിലെ സിപിഎം ഓഫീസിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിക്കുന്നുണ്ടെന്നും...

‘LDF നാടിനെ മുന്നോട്ട് നയിച്ചു’: പേരാവൂരിൽ ആവേശം വിതറി KK ശൈലജയുടെ കൈ പിടിച്ചുയർത്തി മുഖ്യമന്ത്രി | LDF

കണ്ണൂർ: പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ കൈപിടിച്ചുയർത്തി അണികളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി, മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.(LDF led Kerala forward, Chief Minister raises KK Shailaja's hand) സിറ്റിംഗ് എംഎൽഎയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫാണ് ഇവിടെ...

ധർമ്മടത്ത് പോര് മുറുകുന്നു: മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിൽ; വെല്ലുവിളിയുമായി യുഡിഎഫും ബിജെപിയും | Chief Minister

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ധർമ്മടത്ത് എത്തുന്നതോടെ മണ്ഡലം ആവേശക്കടലായി മാറും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിലൊന്ന് നൽകി മുഖ്യമന്ത്രിയെ തുണച്ച മണ്ഡലത്തിൽ ഇത്തവണയും വോട്ട് വിഹിതം വർദ്ധിപ്പിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.(The battle is intensifying in Dharmadom, Chief Minister to visit the constituency today) മുഖ്യമന്ത്രിയുടെ...

‘SDPI വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നത്? നവകേരളം നിർമ്മിക്കാൻ ഉതകുന്ന പ്രകടന പത്രികയാണ് LDFൻ്റേത്’: MV ഗോവിന്ദൻ | LDF

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ എസ്ഡിപിഐ വോട്ട് സംബന്ധിച്ച വിവാദങ്ങളിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.(LDF's manifesto is conducive to building...

‘പയ്യന്നൂരിൽ CPM വ്യാജ ആധാർ കാർഡ് നിർമ്മിക്കുന്നു’: ഗുരുതര ആരോപണവുമായി KC വേണുഗോപാൽ | CPM

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സി.പി.എമ്മിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണവുമായി കെ.സി. വേണുഗോപാൽ. പയ്യന്നൂർ കേന്ദ്രീകരിച്ച് സി.പി.എം വ്യാപകമായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തോൽവി ഭയന്ന് പഴയ കള്ളവോട്ട് തന്ത്രങ്ങൾ പുറത്തെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(CPM is making fake Aadhaar cards in Payyanur,...

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു: മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം | Elephant

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ പ്രദേശവാസികളെയും ഭക്തരെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്ക് അവസാനമായി.(An elephant that ran wild in Kannur was tamed, Hours of worry ended) കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ആന വിരണ്ടോടിയത്....

സിപിഎം തീവ്രവലതുപക്ഷമായി മാറി; വേദിയിലിരിക്കുന്ന രണ്ട് ഇടത് നേതാക്കൾ ഇതിന് തെളിവ്: രാഹുൽ ഗാന്ധി | Rahul Gandhi Kannur Speech

  കണ്ണൂർ: സിപിഎം യഥാർത്ഥ ഇടതുപക്ഷമല്ലാതെ തീവ്രവലതുപക്ഷമായി മാറിയെന്നും ബിജെപിയും സിപിഎമ്മും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി (Rahul Gandhi Kannur Speech). കണ്ണൂരിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിൽ നിന്ന് പുറത്തുവന്ന മുതിർന്ന നേതാക്കളായ വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ), ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്) എന്നിവർ യുഡിഎഫ് വേദിയിലിരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു...

തിരുവനന്തപുരത്ത് 38 വർഷത്തിനിടെയിലെ റെക്കോർഡ് ചൂട്; വടക്കൻ കേരളത്തിൽ വേനൽമഴയ്ക്ക് സാധ്യത; മഞ്ഞ മുന്നറിയിപ്പ് | Thiruvananthapuram Record Temperature

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് റെക്കോർഡുകൾ ഭേദിക്കുന്നു (Thiruvananthapuram Record Temperature). കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ 37.8 ഡിഗ്രി സെൽഷ്യസ് ചൂട് 1988-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. 1988 മാർച്ച് 16-ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രി എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത്.പുനലൂർ (38 ഡിഗ്രി), കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ശരാശരിയേക്കാൾ രണ്ട് ഡിഗ്രിയോളം...
- Advertisement -spot_img

Latest News

താടി വളർത്തണോ? എങ്കിൽ ടാക്സ് അടയ്ക്കൂ! റഷ്യൻ പുരുഷന്മാരെ ‘താടി വടിക്കാൻ’ നിർബന്ധിച്ച പീറ്റർ ചക്രവർത്തിയുടെ വിചിത്ര നിയമം | The Beard Tax of Russia

മുഖത്തെ രോമത്തിന് പോലും നികുതി ഏർപ്പെടുത്തിയ ഒരു കാലം റഷ്യയിലുണ്ടായിരുന്നു. താടി വളർത്തുന്നത് അന്തസ്സായി കണ്ടിരുന്ന ഒരു ജനതയെ നിർബന്ധപൂർവ്വം ക്ലീൻ ഷേവ് ചെയ്യിക്കാൻ ഒരു...
- Advertisement -spot_img