പത്തനംതിട്ട: ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിലുള്ള സംശയത്തെത്തുടർന്ന് അയൽവാസിയെ തല്ലിക്കൊന്ന് കനാലിൽ തള്ളിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് (Kalanjoor murder case). കലഞ്ഞൂർ സ്വദേശി അനന്തുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ശ്രീകുമാറിനെ (48) കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
2023 ഫെബ്രുവരിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...