കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും കത്തിയമർന്നു (Kalamassery Thar car fire accident). ശനിയാഴ്ച വൈകുന്നേരത്തോടെ സൗത്ത് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപമുള്ള നാഷണൽ ഹൈവേയിലായിരുന്നു അപകടം. വാഹനത്തിൽ നിന്ന് പുക ഉയർന്നയുടൻ യാത്രക്കാർ സമയോചിതമായി ഇറങ്ങി മാറിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
അന്യസംസ്ഥാനക്കാരനായ പ്രശാന്തും കുടുംബവും സഞ്ചരിച്ച...
കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ...