കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം തള്ളിയതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സുധാകരനുമായി നേരിട്ട് ചർച്ച നടത്തും. ഇതിനായി തിങ്കളാഴ്ച ഡൽഹിയിലെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.(K Sudhakaran in dissatisfaction, Meeting with Congress high command...
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കെ. സുധാകരൻ അതൃപ്തനായി ഡൽഹിയിൽ നിന്ന് മടങ്ങിയെന്ന വാർത്തകൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സുധാകരന് പരാതികളൊന്നുമില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം നാട്ടിലേക്ക് പോയതെന്നും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും വ്യക്തമാക്കി.(K Sudhakaran doesn't seem to be dissatisfied, says Ramesh Chennithala and KC Venugopal)
സുധാകരൻ...
കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് മടങ്ങിയെത്തിയ കെ. സുധാകരൻ എം.പിക്ക് പിന്തുണയുമായി അനുയായികൾ രംഗത്ത്. കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവർത്തകർ എത്തുകയാണ്. (K Sudhakaran makes an unexpected move, Followers flock to his residence)
എം.പി സ്ഥാനം ഒഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്ന സുധാകരന്റെ ആവശ്യമാണ് നിലവിലെ...
കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, തന്റെ രാഷ്ട്രീയ തട്ടകമായ കണ്ണൂരിനെ സാക്ഷിയാക്കി വൈകാരിക പ്രതികരണവുമായി കെ. സുധാകരൻ എം.പി. ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങളിൽ നിന്ന് മടങ്ങി നാട്ടിലെത്തിയതിന് പിന്നാലെയാണ് സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം പ്രതികരിച്ചത്.(There is no Kannur that I don't know, K Sudhakaran with a...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കെ സുധാകരന് അതൃപ്തിയോ? അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങി. പാർലമെന്റ് സമ്മേളനം നടക്കുന്നുണ്ടെങ്കിലും അതിൽ പങ്കെടുക്കാതെയാണ് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. (K Sudhakaran Returned from Delhi, Is he unhappy?)
സുധാകരന് അതൃപ്തിയില്ലെന്നും നാട്ടിൽ പരിപാടികളുള്ളതിനാലാണ് അദ്ദേഹം മടങ്ങിയതെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു....
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണെന്നും ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുതെന്നും അദ്ദേഹം പറഞ്ഞു.(No one should dare to declare themselves candidates, Sunny Joseph warns K Sudhakaran )
സീറ്റ്...
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിൻ്റെ 'പുതുയുഗ യാത്ര'യിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പങ്കുചേരും. കണ്ണൂർ ഇരിട്ടിയിൽ നടക്കുന്ന പൊതുസമ്മേളനം സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. (K Sudhakaran to participate in VD Satheesan's Kerala tour today)
കുമ്പളയിൽ നടന്ന യാത്രയുടെ ഉദ്ഘാടന...
കണ്ണൂർ: കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരന്റെ നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് "കെ. സുധാകരൻ തുടരും" എന്ന പ്രഖ്യാപനവുമായി അനുയായികൾ രംഗത്തിറങ്ങിയിരിക്കുന്നത്.(Flex board in Kannur in support of K Sudhakaran)
അധികാരത്തിന്റെ തണലിലല്ല, പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് സുധാകരന്റെ സിംഹാസനമെന്നാണ് ഫ്‌ളക്‌സുകളിലെ പ്രധാന വാചകം....
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പരീക്ഷാ നടത്തിപ്പ് പങ്കാളികൾ തന്നെയെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വിപണിയിൽ ഇറങ്ങിയ 'ഗസ് പേപ്പറിലെ' കെമിസ്ട്രി ചോദ്യങ്ങൾ യഥാർത്ഥ...