കണ്ണൂർ: നിയമസഭാ സീറ്റിനായി കടുംപിടുത്തം തുടരുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾ ഫലം കാണുന്നില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിലും മത്സരിക്കണമെന്ന തന്റെ ആഗ്രഹത്തിൽ സുധാകരൻ മാറ്റം വരുത്തിയിട്ടില്ല. (K Sudhakaran meets KC Venugopal, uncompromising on candidacy)
തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യാമെന്ന്...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെ. സുധാകരൻ എംപി. ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങളോട് ഇതുവരെ സഹകരിക്കാത്ത സുധാകരൻ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. (K Sudhakaran refuses to listen to high command, Move to file nomination begins)
ഇതിന്റെ ഭാഗമായി പത്രികയ്‌ക്കൊപ്പം സമർപ്പിക്കേണ്ട...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി. കെ. സുധാകരനുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് വലുതെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(High command decision applies to everyone, MK Raghavan MP about K Sudhakaran )
മത്സരിക്കാൻ താൻ സീറ്റ്...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ എംപിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീവ്രശ്രമം തുടരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ രാത്രി സുധാകരന്റെ ഫ്ലാറ്റിലെത്തി നേരിട്ട് ചർച്ച നടത്തി. പാർട്ടിക്ക് ദോഷകരമാകുന്ന കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് അദ്ദേഹം സുധാകരനോട് അഭ്യർത്ഥിച്ചതായാണ് വിവരം.(KC Venugopal meets K Sudhakaran,...
കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് എംപിമാരെ ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിനെതിരെ കണ്ണൂരിൽ കെ. സുധാകരൻ അനുകൂലികളുടെ പരസ്യ പ്രതിഷേധം. കെ. സുധാകരന് നിയമസഭാ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി കണ്ണൂർ ഡിസിസി ഓഫീസിന് പരിസരത്ത് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി.(Not a small leader, Protests in Kannur for K Sudhakaran)
'കണ്ണേ...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്നലെ 55 മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടിരുന്നു. ബാക്കി സീറ്റുകളിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹിയിൽ സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് നിർണ്ണായക യോഗങ്ങൾ ചേരും.(Other Congress candidates will also be announced today,...
കണ്ണൂർ: കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നത് പാർട്ടിയുടെ പൊതുവായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ ഹൈക്കമാൻഡ് നിലപാട് അറിയിക്കാനാണ് രമേശ് ചെന്നിത്തല അദ്ദേഹത്തെ സന്ദർശിച്ചതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.(K Sudhakaran should say whether the reconciliation took place or not, says Rajmohan...
ന്യൂഡൽഹി: നിയമസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ കെ. സുധാകരനെ സന്ദർശിച്ച് രമേശ് ചെന്നിത്തല. സുധാകരൻ പാർട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹവുമായി ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഷമ മുഹമ്മദും സുധാകരനെ സന്ദർശിക്കാൻ എത്തിയിരുന്നു.(K Sudhakaran is the strength of Congress, Ramesh Chennithala visits him)
സുധാകരൻ പാർട്ടിയുമായി പിണങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല,...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനത്തിൽ വഴങ്ങാതെ കെ. സുധാകരൻ എംപി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപ്പര്യം അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കും. ഇന്ന് രാഹുൽ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.(K Sudhakaran does not budge from his stance even after the...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് നേതൃത്വം. ഇതോടെ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരനും, അടൂർ പ്രകാശിനും പട്ടികയിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വത്തിന്റെ ഈ ശുപാർശ അംഗീകരിച്ചതായാണ് വിവരം.(MPs will not contest, K Sudhakaran and Adoor Prakash will not have seats)
സീറ്റ്...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...