ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ സർക്കാർ കോളേജുകൾക്ക് സമാനമായ നിരക്കിൽ ഫീസ് ഈടാക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ നിർബന്ധിക്കുന്നത് കോളേജുകൾ അടച്ചുപൂട്ടുന്നതിലേക്കും മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുന്നതിലേക്കും നയിക്കുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.( Supreme Court Ruling On Private Medical College...
ന്യൂഡൽഹി: യു.എ.പി.എ (UAPA) ചുമത്തപ്പെട്ട കേസുകളിലും 'ജാമ്യം നിയമവും ജയിൽ അപവാദവുമാണ്' എന്ന അടിസ്ഥാന തത്വം ബാധകമാണെന്ന് സുപ്രീം കോടതി. 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച മുൻ ഉത്തരവിനെതിരെ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.(Supreme Court UAPA bail ruling, Supreme...
ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാ ഹർജികളിലും സ്ത്രീകളോടുള്ള വിവേചനം സംബന്ധിച്ച മറ്റ് ഹർജികളിലും സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് വാദം തുടരുന്നു. മതപരമായ ആചാരങ്ങളും ഭരണഘടന നൽകുന്ന അവകാശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. ക്ഷേത്രങ്ങളിൽ പോകാത്തവരും വീട്ടിൽ ആരാധനാലയങ്ങൾ ഇല്ലാത്തവരും ഹിന്ദുക്കളായി തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായി, ഹിന്ദുമതം ഒരു 'ജീവിതരീതി' ആണെന്ന്...
ന്യൂഡൽഹി: വിവാഹത്തിന് മുൻപുള്ള ശാരീരിക ബന്ധങ്ങളിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് സുപ്രീംകോടതിയുടെ നിർണ്ണായക നിരീക്ഷണം (Supreme Court on Premarital Sex). മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെട്ട ശേഷം വിവാഹത്തിന് മുൻപേ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന രീതിയെ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ ബെഞ്ച് വിമർശിച്ചു. വിവാഹത്തിന് മുൻപ് സ്ത്രീയും പുരുഷനും അപരിചിതരാണെന്നും അവിടെ അന്ധമായ വിശ്വാസത്തിന്...
കൊച്ചി: ആലുവയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അപ്രതീക്ഷിത മിന്നൽ പരിശോധനയിൽ പുഴുവരിച്ച ബിരിയാണി അടക്കം വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി (Aluva hotel...