ഹൂസ്റ്റൺ: ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഏഷ്യൻ ശക്തികളായ ജപ്പാനെ നേരിടുന്ന ബ്രസീലിന്റെ ആദ്യ ഇലവനിൽ സൂപ്പർതാരം നെയ്മർ ഇല്ല (Brazil vs Japan). പരിക്കിൽ നിന്ന് മടങ്ങിയെത്തുന്ന നെയ്മറെ പരിശീലകൻ വീണ്ടും പകരക്കാരുടെ ബെഞ്ചിലിരുത്തിയിരിക്കുകയാണ്. സ്കോട്ട്ലൻഡിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറങ്ങിയ അതേ ടീമിനെയാണ് ബ്രസീൽ ജപ്പാനെതിരെയും അണിനിരത്തുന്നത്. ഹൂസ്റ്റൺ നഗരത്തിലെ മത്സരത്തിന്...
ആർലിംഗ്ടൺ: ഫിഫ ലോകകപ്പിൽ നിർണായകമായ ഗ്രൂപ്പ് എഫ് മത്സരത്തിൽ ജപ്പാനും സ്വീഡനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഈ സമനിലയോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ജപ്പാൻ, പ്രീ-ക്വാർട്ടറിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ നേരിടും.(Japan vs Sweden, Japan Draws With Sweden And Faces Brazil In Knockout Stage)
മത്സരത്തിന്റെ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...