ചെന്നൈ: സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അസാധാരണ നിയമനങ്ങൾക്കെതിരെ തമിഴ്‌നാട്ടിൽ വിമർശനം ശക്തമാകുന്നു. നടൻ വിജയ്‌യുമായി ബന്ധപ്പെട്ട വിവാദ ചിത്രമായ 'ജനനായകൻ'-ന്റെ നിർമ്മാതാവും കെ.വി.എൻ. പ്രൊഡക്ഷൻസ് ഉടമയുമായ കെ. വെങ്കട്ടനാരായണയെ ദില്ലിയിലെ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായി നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുന്നത് (K Venkatanarayana Controversial Appointment). ഒരു വർഷത്തേക്കാണ് ഈ നിയമനം. ബെംഗളൂരു ആസ്ഥാനമായി...
ചെന്നൈ: ദളപതി വിജയ് ചിത്രം 'ജനനായകൻ' സിനിമയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രതിസന്ധിക്ക് അയവ് (Vijay Jananayakan Movie). സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് (KVN Productions) പിൻവലിച്ചു. ജസ്റ്റിസ് പി.ടി. ആശയ്ക്ക് മുൻപാകെയാണ് ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.
സെൻസർ ബോർഡുമായി നീണ്ട നിയമപോരാട്ടത്തിന് പോയാൽ...
നാഗ്പൂർ: മതപരമായ ചടങ്ങുകളും പ്രത്യേക പൂജകളും നടത്തിയാൽ മകന് ഉടൻ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ച് വീട്ടിലെത്തി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവത്തെ...