കിഷ്ത്വാർ: ജമ്മു കാശ്മീരിൽ വീണ്ടും സുരക്ഷാസേനയുടെ വൻ വിജയം (Kishtwar Encounter). കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സെയ്ഫുള്ല ബലോച് ഉൾപ്പെടെ മൂന്ന് പാക് ഭീകരരെ വധിച്ചു. അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭീകരനാണ് ബലോച്.
കരസേനാ യൂണിറ്റും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് കിഷ്ത്വാർ വനമേഖലയിൽ...
കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ...