ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ഐടി നിയമത്തിൽ കർശന ഭേദഗതികളുമായി കേന്ദ്ര സർക്കാർ (IT Rules 2021 Amendment). നിയമവിരുദ്ധമെന്ന് സർക്കാർ കണ്ടെത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറിൽ നിന്നും കേവലം 3 മണിക്കൂറായി വെട്ടിനൽകിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
സർക്കാർ സംവിധാനങ്ങൾ ആവശ്യപ്പെട്ടാൽ 3 മണിക്കൂറിനകം വിവാദമായ ഉള്ളടക്കം നീക്കം ചെയ്യണം....
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയായ സന്ധ്യ ശർമ്മയെ (28) ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ ഇരുപത്തൊന്നുകാരൻ അമിത്...