ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ മേഖലയിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം-1' (Vikram-1) വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്റ്റാർട്ടപ്പായ 'സ്കൈറൂട്ട് എയറോസ്പേസ്' വികസിപ്പിച്ച റോക്കറ്റ്, ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് കുതിച്ചുയർന്നത്.(Vikram 1 successful launch, Skyroot Aerospace Successfully Launches Vikram...