ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിലുള്ള ഇസ്രായേൽ കോൺസുലേറ്റിന് സമീപമുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു (Istanbul Shooting Israeli Consulate). വെടിവെപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
കോൺസുലേറ്റ് കെട്ടിടത്തിന് തൊട്ടടുത്താണ് വെടിയൊച്ചകൾ ഉയർന്നത്. പോലീസ് ഉദ്യോഗസ്ഥർ തോക്കുമായി നിലയുറപ്പിക്കുന്നതും പരിക്കേറ്റ ഒരാൾ ചോരയിൽ കുളിച്ചുകിടക്കുന്നതുമായ ദൃശ്യങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...