ടെൽ അവീവ്/ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക തലപ്പത്തുള്ള പ്രധാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ (Mohammad Pakpour Killed). ഐ.ആർ.ജി.സി കമാൻഡർ മുഹമ്മദ് പാക്പുർ ആണ് കൊല്ലപ്പെട്ടത്. മുൻ കമാൻഡർ ഹുസൈൻ സലാമി വധിക്കപ്പെട്ടതിനെത്തുടർന്ന് 260 ദിവസങ്ങൾക്ക് മുൻപാണ് പാക്പുർ ഈ പദവി ഏറ്റെടുത്തത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള...
തിരുവനന്തപുരം: കണ്ണൂർ-തിരുവനന്തപുരം വിമാനയാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പ്രതിഷേധത്തിലെടുത്ത കേസിൽ നിർണ്ണായക നിലപാടുമായി സർക്കാർ. പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട്...