ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രമേഖലയിലേക്കും വ്യാപിക്കുന്നു. അറബിക്കടലിലൂടെ നീങ്ങുകയായിരുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട് (USS Abraham Lincoln Attack). തെക്കൻ ഇറാന്റെ സൈനിക താവളത്തിൽ നിന്ന് തൊടുത്തുവിട്ട നാല് മിസൈലുകൾ പടക്കപ്പലിൽ പതിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത്.
അതീവ പ്രഹരശേഷിയുള്ള നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ്...
ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് തിരക്കേറിയ പൊതുറോഡിൽ കാറോടിപ്പിച്ച പോലീസ് സബ് ഇൻസ്പെക്ടർക്കെതിരെ കേസ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ...