ന്യൂഡൽഹി: രണ്ട് മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് ശേഷം ആദ്യമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി (Abbas Araghchi India Visit). ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും.
യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാാനിലെ മിനാബ് നഗരത്തിലെ...
അബുദാബി: അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തിനിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന ഇസ്രായേലിന്റെ അവകാശവാദം യുഎഇ ഔദ്യോഗികമായി നിഷേധിച്ചു (Netanyahu UAE Visit Denied). ഇസ്രായേലുമായുള്ള തങ്ങളുടെ ബന്ധം പരസ്യമാണെന്നും രഹസ്യമായ നീക്കങ്ങൾ അതിലില്ലെന്നും യുഎഇ ഭരണകൂടം വ്യക്തമാക്കി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...
ന്യൂഡൽഹി: സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം മെയ് 14, 15 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്നു (BRICS Meeting Delhi). ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഈ നിർണ്ണായക സമ്മേളനത്തിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ചർച്ചയാകും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന്റെ അതേ സമയത്താണ്...
ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്മേൽ നിലവിൽ ഭൗതികമായ നിയന്ത്രണമില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി വെളിപ്പെടുത്തി (Iran Nuclear Enrichment Kazem Gharibabadi Statement). അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളിൽ തകർന്ന ഭൂഗർഭ കേന്ദ്രങ്ങളിലാണ് ഈ ആണവ സാമഗ്രികൾ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ വിഷയത്തിൽ ചർച്ചകൾക്ക്...
സിംഗപ്പൂർ: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമായി തുടരുന്നതിനിടെ, രണ്ട് ദശലക്ഷം ബാരൽ ഇറാഖി ക്രൂഡ് ഓയിലുമായി ഒരു ചൈനീസ് സൂപ്പർ ടാങ്കർ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട് (Chinese Supertanker Hormuz). 'യുവാൻ ഹുവ ഹു' എന്ന ചൈനീസ് ടാങ്കറാണ് ബുധനാഴ്ച കടലിടുക്കിലൂടെ തെക്ക് ദിശയിലേക്ക് യാത്ര ചെയ്യുന്നതെന്ന് കപ്പൽ...
ടെഹ്റാൻ: ഗൾഫ് മേഖലയിലെ നിർണ്ണായക ശക്തികളായ ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. യുഎസ് - ഇസ്രായേൽ സഖ്യവുമായി യുഎഇ പുലർത്തുന്ന അടുത്ത ബന്ധമാണ് ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. യുഎഇയെ തങ്ങളുടെ 'അയൽക്കാർ' എന്ന പട്ടികയിൽ നിന്നും മാറ്റി 'ശത്രുതാപരമായ താവളം' എന്ന പട്ടികയിലേക്ക് ഉൾപ്പെടുത്തിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ മേഖലയിൽ...
വാഷിംഗ്ടൺ: ഇറാന്റെ ആണവപദ്ധതികൾ തടയുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ഇതിനായി അമേരിക്കൻ ജനതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന സന്ദർശനത്തിനായി വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിന് മുൻപാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. (Trump Iran Nuclear Policy)
ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ അമേരിക്കക്കാരുടെ സാമ്പത്തിക പ്രതിസന്ധി ഒരു...
ബാഗ്ദാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ലോകത്തിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തിന് ഇറാന്റെ അനുമതി തേടി ഇറാഖും പാകിസ്താനും. ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാൻ തന്നെയാണിതിന് മുൻകൈ എടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (Iraq Pakistan Iran Energy Deals)
ഇറാഖിൽ നിന്നുള്ള രണ്ട് ഭീമൻ ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക്...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് ചൈനയുടെ സഹായം ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബീജിംഗിൽ നടക്കാനിരിക്കുന്ന നിർണ്ണായക ഉച്ചകോടിക്ക് മുന്നോടിയായാണ് ട്രംപിന്റെ ഈ പരാമർശം (Trump Iran War). അതേസമയം, ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കർശനമാക്കുകയാണ്.
"ഇറാന്റെ കാര്യത്തിൽ ഞങ്ങൾക്ക് ആരുടെയും സഹായം...
റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി സൗദി അറേബ്യ ഇറാനിൽ രഹസ്യമായി വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട് (Saudi Arabia Attacks Iran). റോയിട്ടേഴ്‌സ് ആണ് പാശ്ചാത്യ-ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. സൗദി അറേബ്യ ആദ്യമായാണ് ഇറാൻ മണ്ണിൽ നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാർച്ച് അവസാനത്തോടെയാണ് സൗദി...
ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ...